You are currently viewing മുത്തിൽ കോർത്ത ബ്രായോ?? മനം കവരുന്ന താരത്തിന്റെ ഫോട്ടോസ്.. കിടുക്കാച്ചി ഫോട്ടോസ് കാണാം

മുത്തിൽ കോർത്ത ബ്രായോ?? മനം കവരുന്ന താരത്തിന്റെ ഫോട്ടോസ്.. കിടുക്കാച്ചി ഫോട്ടോസ് കാണാം

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… വൈറൽ ഫോട്ടോകൾ കാണാം.

അറിയപ്പെടുന്ന ഒരു പാകിസ്ഥാൻ നടിയാണ് ആയിഷ ഖാൻ. മെഹന്ദി , നഖബ് സാൻ , ഭരോസ പ്യാർ തേര , ബിസാത്ത് ഇ ദിൽ എന്നിവയിലെ നാടക വേഷങ്ങളിലൂടെയാണ് താരം അറിയപ്പെടുന്നത്. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് താരം ജനിച്ചത്. കറാച്ചി സർവകലാ ശാലയിൽ നിന്നാണ് താരം പഠനം പൂർത്തിയാക്കിയത്. താരം PTV ചാനൽ നാടകങ്ങളിൽ അഭിനയിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.

PTV നാടകങ്ങളായ അഫ്ഷാൻ , അറൂസ , ഫാമിലി 93 , മെഹന്ദി എന്നിവയിലൂടെ താരം പ്രശസ്തയായിരുന്നു. പാക്കിസ്ഥാനിലെ ടെലിവിഷന്റെ സുവർണ്ണ കാലഘട്ടത്തിൽ താരം തന്റെ അനുജത്തിക്കൊപ്പം താരം ജനപ്രീതി നേടിയിരുന്നു.പക്ഷെ അനുജത്തി ഖാലിദ റിയാസത്ത് 1996-ൽ. മരണപ്പെട്ടു. സഹോദരിയുടെ മരണ ശേഷം താരം സിനിമ മോഡലിംഗ് വ്യവസായത്തിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരുന്നു. ഇപ്പോൾ എല്ലാം താരം പൂർവ്വാധികം ശക്തിയോടെയാണ് തിരിച്ചെത്തിയിരിക്കുന്നത്.

എന്തുണ്ട് ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അതുകൊണ്ടു തന്നെ എന്റെ ജീവിതത്തിലെ ഓരോ വഴിത്തിരിവുകളിൽ ഉള്ള ഫോട്ടോകളും താരം അപ്ഡേറ്റ് ചെയ്യാറുണ്ട്. അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗകര്യങ്ങളും സമൂഹമാധ്യമങ്ങളിൽ അടക്കം ആരാധകരെ നേടിയെടുക്കാത്ത ഓരോ ഫോട്ടോകൾക്കും വലിയ കാഴ്ചക്കാരെയാണ് ലഭിക്കാറുള്ളത്.

ഇപ്പോഴും യുവത്വത്തിന്റെ സ്റ്റൈലിഷ് ഐക്കണമായി നിലനിൽക്കുകയാണ് താരം അതുകൊണ്ടുതന്നെ താരൻ പങ്കുവെക്കുന്ന മോഡൽ ഫോട്ടോഷോട്ടുകൾക്കെല്ലാം ഒരുപാട് കാഴ്ചക്കാരെ ലഭിക്കുന്നതിനേക്കാൾ അപ്പുറം കാഴ്ചക്കാർക്ക് തന്നെ വലിയ പ്രിയങ്കരമായി തോന്നുകയും കാത്തിരിക്കുകയും ചെയ്യുന്ന ഒരു സംജാതനായിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് പങ്കുവെക്കുന്ന ഫോട്ടോകൾക്കെല്ലാം വലിയ വികാരിയാ സമൂഹ മാധ്യമങ്ങളും ലഭിക്കുന്നത്.

ഇപ്പോൾ താരം ഓറഞ്ച് കളറിലുള്ള ഷോട്ട് ഡ്രസ്സ് ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുതിയ മോഡൽ ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന്റെ പുതിയ ഫോട്ടോകൾ സജീവമായി പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മുൻപത്തെതിനേക്കാൾ കൂടുതൽ സുന്ദരിയായി താരത്തെ കാണാൻ കഴിയുന്നുണ്ട് എന്ന് അഭിപ്രായമാണ് ആരാധകർ ഓരോരുത്തരും പങ്കുവെക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

Leave a Reply