You are currently viewing ആ സീൻ ചെയ്തതിന് ശേഷം ഒരുപാട് അവസരങ്ങൾ എന്നെ തേടിയെത്തി… തുറന്നു പറഞ്ഞ് ആയിഷ കപൂർ..

ആ സീൻ ചെയ്തതിന് ശേഷം ഒരുപാട് അവസരങ്ങൾ എന്നെ തേടിയെത്തി… തുറന്നു പറഞ്ഞ് ആയിഷ കപൂർ..

മുൻപത്തേക്കാൾ കൂടുതൽ വെബ്ബ് സീരീസുകൾ റിലീസ് ചെയ്യുന്ന ഒരു കാലമാണിത്. സിനിമയിലേക്കും സീരിയലുകളിലേക്കും ഉള്ള ഒരു ആമുഖം എന്നോണം പലർക്കും വെബ് സീരീസുകൾ ഉപകാരമാവുകയും അതിലൂടെ സിനിമയിലേക്കും വലിയ മികച്ച ഓഫറുകളിലേക്കും ഓരോരുത്തരും എത്തിപ്പെടുന്നതും ഇന്ന് കാണാൻ കഴിയുന്നു. AltBalaji, Ullu, Zee5 പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഒരുപാട് വെബ് സീരീസുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്.

ബോൾഡും അ പ കട സാധ്യതയുള്ളതുമായ കണ്ടന്റുകൾ സ്ട്രീം ചെയ്യുന്ന ഒരുപാട് ചാനലുകളും അതുപോലെ ഫ്ലാറ്റ് ഫോമുകളും ഇന്ന് ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. കാഴ്ചക്കാരെ ലഭിക്കുമോ എന്ന ആശങ്കയൊന്നും ഇപ്പോൾ ഇല്ല. ലൈം ഗി കത നിറഞ്ഞ ഷോകളും പരിപാടികളും സിനിമകളും വെബ് സീരീസുകളും എല്ലാം പുറത്തിറങ്ങുന്ന കാലമാണിത്. ഈ ഗണത്തിൽ പെട്ട കവിതാ ഭാഭി എന്ന് സീരീസ് വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു.

അതുപോലെ തന്നെ സീ ൽ-2 എന്ന സീരിസ് വലിയ കോളിളക്കം തന്നെയാണ് ഉണ്ടാക്കിയത്. പേരിൽ നിന്ന് വ്യക്തമാകുന്നതു പോലെ, സീ ൽ എന്ന വെബ് സീരീസിന്റെ തുടർച്ചയാണ് സീരീസ്. ഈ സീരീസിൽ ആയിഷ കപൂറും കരണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാഴ്ചക്കാരെ മ ത്തു പിടിപ്പിക്കുന്ന തരത്തിലുള്ള ശൃം ഗാ ര രംഗങ്ങൾ ആണ് സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇപ്പോൾ വെബ് സീരീസിൽ അഭിനയിച്ചതിനെ ക്കുറിച്ചും അതിനുശേഷം തന്റെ കരിയറിൽ വന്ന മാറ്റങ്ങളെക്കുറിച്ചും ആണ് ആയിഷാ കപൂർ മനസ്സ് തുറന്നിരിക്കുകയാണ്. വെബ്സീരീസിലെ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്തതിനു ശേഷമാണ് തനിക്ക് ഒരുപാട് തന്നത് എന്നാണ് താരത്തിന്റെ വാക്കുകൾ. കഥാപാത്രമാണെങ്കിലും വളരെ മികച്ച അഭിനയ വൈഭവത്തിലൂടെ താരത്തിന് അഭിനയിക്കാൻ കഴിയുമെന്ന് താരത്തിന് ഈ സിനിമയിലൂടെ കാണിക്കാൻ കഴിഞ്ഞത് തന്നെയായിരിക്കും ഇതിന് കാരണം എന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

ഒരു അഭിനേതാവ് ആണെങ്കിൽ ഏതുതരത്തിലുള്ള കഥാപാത്രവും ചെയ്യാൻ സാധിക്കണമെന്നും അതിനുള്ള ധൈര്യം കാണിക്കുന്നത് അഭിനേതാവിന്റെ പോസിറ്റിവിറ്റി ആണ് എന്നും പറയപ്പെടുന്ന ഈ കാലഘട്ടത്തിൽ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കുകയും ചെയ്യാറുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ ഇനിയും താരത്തെ കാണാൻ കഴിയട്ടെ എന്ന് ആരാധകർ പ്രത്യാശിക്കുന്നു.

Leave a Reply