You are currently viewing തൂവൽസ്പർശത്തിലെ ശ്രീയ നന്ദിനിയാണോ ഇത്!! കലക്കൻ ഡാൻസുമായി നടി അവന്തിക മോഹൻ.. വീഡിയോ വൈറൽ…

തൂവൽസ്പർശത്തിലെ ശ്രീയ നന്ദിനിയാണോ ഇത്!! കലക്കൻ ഡാൻസുമായി നടി അവന്തിക മോഹൻ.. വീഡിയോ വൈറൽ…

തൂവൽസ്പർശത്തിലെ ശ്രീയ നന്ദിനിയാണോ ഇത്!! കലക്കൻ ഡാൻസുമായി നടി അവന്തിക മോഹൻ.. വീഡിയോ വൈറൽ…

അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് അവന്തിക മോഹൻ. മോഡൽ എന്ന നിലയിലും നർത്തകി എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും 2012 മുതൽ താരം സജീവമായി പ്രവർത്തിച്ചു വരുന്നു. താരത്തിന്റെ മാതാപിതാക്കൾ കോഴിക്കോട് സ്വദേശികളാണ് എങ്കിലും താരം ജനിച്ചതും വളർന്നതും ദുബായിലാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്നുള്ളതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് പ്രേക്ഷക പ്രീതി നേടാനും ഒരുപാട് ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞു.

മോഡലിംഗ് രംഗം വളരെ ചെറുപ്പത്തിൽത്തന്നെ താരത്തിന് താല്പര്യം ഉണ്ടായിരുന്നു. കേരളത്തിലേക്ക് കരിയർ ആരംഭിക്കാൻ വേണ്ടിയാണ് വന്നത്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്. മിസ് മലബാർ 2011 കിരീടവും കൂടാതെ മിസ് പെർഫെക്റ്റ് 2010 എന്ന സബ്ടൈറ്റിലും താരത്തിന് ആ സമയങ്ങളിൽ നേടാൻ കഴിഞ്ഞു. മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്.

അതാണ് സൗന്ദര്യ മത്സരങ്ങളിലെ വിജയങ്ങളിൽ നിന്നും മനസ്സിലാകുന്നത്. സൗന്ദര്യ മത്സരത്തിൽ വിജയിച്ചതിന് ശേഷം താരത്തിന് അഭിനയ ഓഫറുകൾ ലഭിക്കാൻ തുടങ്ങിയത്. യക്ഷി-ഫെയ്റ്റ്‌ഫുലി യുവേഴ്‌സ് എന്ന ചിത്രത്തിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. പിന്നീട് ആത്മസഖി എന്ന ടിവി പരമ്പരയിലൂടെ ജനപ്രീതി നേടി. ഇപ്പോൾ സിനിമാ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും താരത്തിന് ഒരുപോലെ ആരാധകരുണ്ട്.

പരിശീലനം നേടിയ ഒരു അറിയപ്പെടുന്ന നർത്തകി ആണ് താരം. സിനിമകളിലെല്ലാം വളരെ മികച്ച പ്രേക്ഷക പിന്തുണയും നേടിയെടുക്കാൻ തരത്തിൽ മികച്ച അഭിനയ വൈഭവം തുടക്കം പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ 2017-ൽ മൂന്ന് മികച്ച നടിക്കുള്ള അവാർഡുകൾ താരത്തിന് ലഭിക്കുകയും ചെയ്തു. സിനിമയുടെ ഇടങ്ങളിലെല്ലാം സജീവമായ താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന തൂവൽ സ്പർശം എന്ന സീരിയലിൽ പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നുണ്ട് വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ അവതരണത്തിനും സീരിയലിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായി താരത്തിന് ആരാധകർ ഉണ്ടായതു കൊണ്ട് പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്.

ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരമായി താരം സോഷ്യൽ മീഡിയങ്ങളിൽ പങ്കുവെക്കാറുണ്ട്. കിടിലൻ ഡാൻസ് വീഡിയോകളുമായും താരമെത്താറുണ്ട്. ഇപ്പോൾ താരം ഒരു ബോളിവുഡ് പാട്ടിന് ചുവടു വെച്ചു കൊണ്ടാണ് എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ചടുലമായ നൃത്തച്ചുവടുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply