എന്നെ കണ്ടാൽ ഐശ്വര്യ റായ് യെ പോലെ മാത്രമല്ല, ദീപിക പദുക്കോണയെ പോലെയുണ്ടെന്നും അമൃത സജു…
കേരളത്തിൽ നിന്ന് ഐശ്വര്യ റായ് എന്ന് പറഞ്ഞു സാമൂഹിക മാധ്യമങ്ങളും, പ്രധാന വാർത്ത ചാനലുകളും ചർച്ച ചെയ്ത പേരാണ് അമൃത സജു. പെട്ടന്ന് തന്നെ മലയാളികൾക്കിടയിൽ തരംഗമാകാൻ അമൃതക്ക് സാധിച്ചു. ടിക്ക്റ്റോക്കിലൂടെയാണ് താരം പ്രശസ്തയായത്. ഐശ്വര്യ റായ് യോട് സാദൃശ്യമുള്ള താരം…