ക്യാരക്ടർ ചിരിക്കുന്നില്ല എന്ന് പറഞ്ഞ് നല്ല കഥാപാത്രങ്ങൾ ചെയ്യാതിരിക്കാൻ എനിക്ക് കഴിയില്ല… നിമിഷ സജയൻ
മലയാളത്തിൽ അഭിനയം തുടങ്ങി വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുത്ത അഭിനേത്രിയാണ് നിമിഷ സജയൻ. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെല്ലാം വളരെ മികച്ച രൂപത്തിൽ അവതരിപ്പിച്ച താരത്തിന് നിറഞ്ഞ പ്രേക്ഷക പിന്തുണയും കയ്യടികളും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ സമൂഹ മാധ്യമങ്ങൾ…