അറിയപ്പെടുന്ന നടിയും വിജെയും മോഡലുമാണ് അശ്വതി നായർ. സോഷ്യൽ മീഡിയയിൽ അശ്വതി എസ് നായർ എന്നാണ് താരം അറിയപ്പെടുന്നത്. നടിയാകുന്നതിന് മുമ്പ് സൂര്യ ടിവിയിൽ വിവിധ പരിപാടികൾക്ക് താരം അവതാരകയായിരുന്നു. നിലവിൽ ഉപ്പും മുളകും സീരിയൽ നടിയാണ് താരം. മലയാളത്തിലെ എക്കാലത്തെയും മികച്ച സീരിയലാണിത്. ദിനചര്യകൾക്കിടയിലെ ഹാസ്യവും മറ്റും കോർത്തിണക്കിയാണ് ഓരോ എപ്പിസോടും സജീകരിക്കുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായ വിദ്യാർത്ഥിനിയാണ് അശ്വതി നായർ. തിരുവനന്തപുരം സ്വദേശിയായ താരം എല്ലാ ദിവസവും നിരവധി അഗതികൾക്ക് സൗജന്യമായി ഭക്ഷണം നൽകി വരുന്നുണ്ട്. താരത്തിന്റെ നേതൃത്വത്തിൽ ജ്വാല എന്ന പേരിൽ ഒരു എൻ. ജി. ഓ. നടത്തി വരികയും ചെയ്യുന്നു. മികച്ച സാമൂഹ്യ സേവന പ്രവർത്തനത്തിനുള്ള ജീവദീപ്തി പുരസ്‌കാരത്തിന് താരം അർഹയായിട്ടുണ്ട് എന്നത് താരത്തിന്റെ മാറ്റ് കൂട്ടുന്നു.

തെരുവിൽ അലയുന്ന പ്രായമായ മനുഷ്യരെ കേന്ദ്രീകരിച്ചാണ് താരത്തിന്റെ പ്രവർത്തനം. ഈ കാര്യങ്ങൾക്ക് തന്നെ വളരെ ക് കച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് ആരാധകരുടെ ഇഷ്ടം സാമ്പാദിക്കാനും ഈ വഴി താരത്തെ സഹായിച്ചു. സാമൂഹ്യ പ്രവർത്തക, നടി, മോഡൽ എന്നീ നിലകളിലെല്ലാം താരം സജീവമാണ്. തിരുവനന്തപുരം ലോ അക്കാദമിയിൽ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയാണ് താരം.

വിദ്യാഭ്യാസ രംഗത്തെയും സേവന രംഗത്തെയും മികവുകൾ താരത്തിന്റെ അഭിനയ മേഖലയെ കൂടുതൽ ചന്തമുള്ളതാക്കി. അഭിനയ മേഖലയിൽ താരത്തിന് വളരെ പെട്ടന്ന് ഒരുപാട് അംഗീകാരങ്ങളും നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം കാരണം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം കൂടുതൽ സജീവമാകാറുള്ളത്.

താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം ആരാധകറോട് നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളാണ് താരം കൂടുതൽ പങ്കുവെക്കാറുള്ളത്. ഇപ്പോൾ താരം ബ്ലാക്ക് ഡ്രസ്സിൽ കിടിലൻ ഫോട്ടോകളാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. വളരെ മനോഹരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്. വളരെ മികച്ച അഭിപ്രായങ്ങളോടെ തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്.