You are currently viewing ബെഞ്ചിൽ ചെയ്യാവുന്ന വർക്ക്‌ ഔട്ട്.. ഇതുപോലെ കയറി ചെയ്യുന്നത് ലൈകിനു വേണ്ടി മാത്രം.. ആഷികയുടെ വർക്ക്‌ വീഡിയോക്ക് കമെന്റുകൾ ഇങ്ങനെ….

ബെഞ്ചിൽ ചെയ്യാവുന്ന വർക്ക്‌ ഔട്ട്.. ഇതുപോലെ കയറി ചെയ്യുന്നത് ലൈകിനു വേണ്ടി മാത്രം.. ആഷികയുടെ വർക്ക്‌ വീഡിയോക്ക് കമെന്റുകൾ ഇങ്ങനെ….

ഫിറ്റ്‌നസ് അപാരം തന്നെ…. ട്രൈനർക്കൊപ്പമുള്ള വീഡിയോക്ക് 24 മണിക്കൂറിൽ 600k views

ഒരു മലയാള നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസറും ആണ് ആഷിക അശോകൻ. ഷോർട്ട് വീഡിയോകളിലൂടെയാണ് താരം ജനപ്രിയയായത്. നടിയെന്ന നിലയിലും സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തന്റെ കരിയർ വളരെ മനോഹരമായും വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. താരം ടിക് ടോക് എന്ന് ആപ്പിലൂടെ യാണ് ജനങ്ങളിലേക്ക് ഇറങ്ങി തുടങ്ങിയത്.

2021-ൽ “നീഹാരം പെയ്ത രാവിൽ” എന്ന ഹ്രസ്വ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. താരത്തിന്റെ നീഹാരം പെയ്ത രാവിൽ എന്ന ഹ്രസ്വ ചിത്രം മൂന്നാഴ്ചയ്ക്കുള്ളിൽ യൂട്യൂബിൽ 1.5 ദശലക്ഷം വ്യൂസ് കടന്നിരുന്നു. വളരെ മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം ഷോർട്ട് ഫിലിമിൽ പ്രകടിപ്പിച്ചത്.

നിഹാരം പെയ്ത രാവിൽ എന്ന ഹ്രസ്വ ചിത്രത്തിന് ശേഷം ഒരുപാട് സംഗീത വീഡിയോകളിൽ പ്രധാനവേഷങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയുണ്ടായി. കോയമ്പത്തൂർ അമൃത കോളേജിൽ ബിരുദ നിന്നാണ് താരം വിദ്യാഭ്യാസം നേടിയത്. മ്യൂസിക്കും നൃത്തവും മോഡലിംഗും എല്ലാം താരത്തിന്റെ ഫാഷനും ഹോബികളും ആണ്. എന്തായാലും തുടക്കം മുതൽ തന്നെ താരത്തിന് മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ നൽകി.

പരിശീലനം ലഭിച്ച ഈ ക്ലാസിക്കൽ നർത്തകിയാണ് താരം. അതിനനുസരിച്ച് ശരീര സൗന്ദര്യത്തെയും ആകൃതിയേയും മെയിന്റൈൻ ചെയ്യാനും താരം ശ്രമിക്കാറുണ്ട് അതിനനുസരിച്ചുള്ള വ്യായാമം മുറകളിലും ഡയറ്റുകളിലും താരം ശ്രദ്ധ പുലർത്തുന്നു എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു ഫിറ്റ്‌നസ് വീഡിയോ ആണ് വൈറൽ ആകുന്നത്. ഇത്രയും ഫിറ്റ് ആയിരിക്കുന്നതിന്റെയും സുന്ദരി ആയിരിക്കുന്നതിന്റെയും കരണം ഇതു തന്നെയാണല്ലേ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ഇപ്പോൾ ട്രൈനർ Dilsil M Iqbal ഒപ്പമുള്ള ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. 24 മണിക്കൂറിൽ വീഡിയോ ക്ക് 600k വ്യൂസ് ആണ് ലഭിച്ചത്. ഒരു സെലിബ്രെറ്റി ട്രൈനർ ആണ് Dilsil M Iqbal. എന്തായാലും വീഡിയോ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ സ്വീകര്യമായിരിക്കുന്നു.

“ബെഞ്ചിൽ ചെയ്യാവുന്ന വർക്ക്‌ ഔട്ട്.. ഇതുപോലെ കയറി ചെയ്യുന്നത് ലൈകിനു വേണ്ടി മാത്രം..” “എനിക്കും ഒരു ട്രൈനെർ ആവണം..” ആഷികയുടെ വർക്ക്‌ വീഡിയോക്ക് കമെന്റുകൾ ഇങ്ങനെ…

Ashika

Leave a Reply