You are currently viewing കൊള്ളാല്ലോ… പുതിയ ചലഞ്ചുമായി സെലിബ്രെറ്റി ട്രൈനർ… വീഡിയോ നേടിയത് 2.5 million വ്യൂസ്

കൊള്ളാല്ലോ… പുതിയ ചലഞ്ചുമായി സെലിബ്രെറ്റി ട്രൈനർ… വീഡിയോ നേടിയത് 2.5 million വ്യൂസ്

കൊള്ളാല്ലോ… പുതിയ ചലഞ്ചുമായി സെലിബ്രെറ്റി ട്രൈനർ… വീഡിയോ നേടിയത് 2.5 million വ്യൂസ്

ഒരു സെലിബ്രെറ്റി ട്രൈനർ ആണ് Dilsil M Iqbal.ഒരുപാട് സെലിബ്രിറ്റികളാണ് ഇദ്ദേഹത്തിന്റെ കീഴിൽ പരിശീലനം നടത്തുന്നത്. അതുകൊണ്ടു തന്നെ ഒരുപാട് പേരുടെ ഫോട്ടോകളും വീഡിയോകളും എല്ലാം പുറത്തു വരാറുണ്ട്. പങ്കുവെക്കുന്ന പല അതിസാഹസികമായ ഫിറ്റ്നസ് തന്ത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്ക് നടിയായ ആഷിക അശോകന്റെ കൂടെയുള്ള വീഡിയോ വളരെ പെട്ടെന്നാണ് ട്രെൻഡിങ് ആയത്.

ഇപ്പോൾ വീണ്ടും അഷിത അശോകൻ ഒപ്പമുള്ള ഒരു വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഒരു ചലഞ്ച് ആയി ഏറ്റെടുക്കുമെന്ന് ഉപയോഗ പറയുന്ന രൂപത്തിലുള്ള ഒരു കിടിലൻ ക്യാപ്ഷനും അദ്ദേഹം നൽകിയിരിക്കുന്നു. എനിക്ക് കഴിയില്ല എന്ന് പറയരുത്. രണ്ട് കൈയും ഒരുമിച്ച് ഹോൾഡ് ചെയ്ത് പിടിച്ച് ഇതിനു വേണ്ടി പോരാടു എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

പുഷ്അപ്പ് എടുക്കുമ്പോൾ മുതുകിൽ അഷിക അശോകനെ ഇരുത്തിയിരിക്കുന്നു എന്നത് തന്നെയാണ് സാഹസികമായ ഈ വീഡിയോയെ വളരെ പെട്ടെന്ന് മില്യൺ കണക്കിന് കാഴ്ചക്കാരെ നേടി കൊടുത്തത്.
ഒരു മലയാള നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസറും ആണ് ആഷിക അശോകൻ. ഷോർട്ട് വീഡിയോകളിലൂടെയാണ് താരം ജനപ്രിയയായത്. നടിയെന്ന നിലയിലും സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തന്റെ കരിയർ വളരെ മനോഹരമായും വിജയകരമായി മുന്നോട്ടു കൊണ്ടു പോവുകയാണ്

താരം ടിക് ടോക് എന്ന് ആപ്പിലൂടെ യാണ് ജനങ്ങളിലേക്ക് ഇറങ്ങി തുടങ്ങിയത്. 2021-ൽ “നീഹാരം പെയ്ത രാവിൽ” എന്ന ഹ്രസ്വ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. താരത്തിന്റെ നീഹാരം പെയ്ത രാവിൽ എന്ന ഹ്രസ്വ ചിത്രം മൂന്നാഴ്ചയ്ക്കുള്ളിൽ യൂട്യൂബിൽ 1.5 ദശലക്ഷം വ്യൂസ് കടന്നിരുന്നു. വളരെ മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം ഷോർട്ട് ഫിലിമിൽ പ്രകടിപ്പിച്ചത്.

മ്യൂസിക്കും നൃത്തവും മോഡലിംഗും എല്ലാം താരത്തിന്റെ ഫാഷനും ഹോബികളും ആണ്. പരിശീലനം ലഭിച്ച ഈ ക്ലാസിക്കൽ നർത്തകിയാണ് താരം. അതിനനുസരിച്ച് ശരീര സൗന്ദര്യത്തെയും ആകൃതിയേയും മെയിന്റൈൻ ചെയ്യാനും താരം ശ്രമിക്കാറുണ്ട് കുറച്ച് ദിവസങ്ങൾക്കു മുൻപ് ട്രൈനർ Dilsil M Iqbal ഒപ്പമുള്ള ഒരു വീഡിയോക്ക് 24 മണിക്കൂറിൽ 600k വ്യൂസ് ആണ് ലഭിച്ചത്. എന്തായാലും പുതിയ വീഡിയോയും വലിയ തോതിൽ സോഷ്യൽ മീഡിയയിൽ സ്വീകര്യമായിരിക്കുന്നു.

Leave a Reply