You are currently viewing എജ്ജാതി ക്യൂട്ട്നെസ്സ്.. ആരും നോക്കിയിരുന്നു പോവും.. താരത്തിന്റെ മനം കവരും ഫോട്ടോസ് കാണാം..

എജ്ജാതി ക്യൂട്ട്നെസ്സ്.. ആരും നോക്കിയിരുന്നു പോവും.. താരത്തിന്റെ മനം കവരും ഫോട്ടോസ് കാണാം..

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായതിന്റെ ഫലം കൊണ്ട് സിനിമയിൽ എത്തിപ്പെട്ട ഒരുപാട് പേര് നമുക്കിടയിലുണ്ട്. നമ്മുടെ മലയാള സിനിമയിലും ഇത്തരത്തിൽ ഒരുപാട് പേര് എത്തിപ്പെട്ടിട്ടുണ്ട് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്. പണ്ടത്തെപ്പോലെ സംവിധായകർക്ക് പുതുമുഖ നടന്മാരെയോ നടിമാരെയോ തപ്പി നടക്കേണ്ട ആവശ്യം വരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

സോഷ്യൽ മീഡിയയിൽ സജീവ് സാന്നിധ്യമായി നിരന്തരം വീഡിയോകൾ പങ്കുവെച്ചുകൊണ്ട് തരങ്കമായി മാറിയ പലരും സംവിധായകരുടെ ശ്രദ്ധയിൽപ്പെടുകയും, പിന്നീട് അവരുടെ സിനിമകളിൽ പ്രധാന വേഷങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും നമ്മുടെ മലയാളത്തിന്റെ ഒമർ ലുലുവിനെ പോലോത്ത സംവിധായകർ ഇത്തരത്തിലുള്ള ഒരുപാട് പ്രതിമുഖ താരങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി വിലസുന്നവരാണ് ഇന്ന് പലരും. നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ടാണ് ഇത്തരത്തിൽ പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി തിളങ്ങി നില്കുന്നത്. പ്രത്യേകിച്ചും ആരാധകരെ ആകർഷിക്കുന്ന രൂപത്തിൽ കിടിലൻ ഹോട് & ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകൾ വീഡിയോകളും പങ്കുവെച്ചാണ് പലരും സെലിബ്രിറ്റികൾ ആയത്.

ഇങ്ങനെ നിരന്തരമായി സമൂഹമാധ്യമങ്ങളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്തതാരമാണ് അർഷിത. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകൾ വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ക്യൂട്ട് സ്മൈലിൽ കിടിലൻ ബോൾഡ് വേഷത്തിൽ ആരാധകരെ ആകർഷിക്കുന്ന രൂപത്തിലുള്ള മനംമയക്കുന്ന ഫോട്ടോകളാണ് താരം പങ്കുവെച്ചത്. ഇതിനുമുമ്പ് ഇത്രയും ക്യൂട്ട് ആയി നേരത്തെ കണ്ടിട്ടില്ല എന്ന് പലരും അഭിപ്രായം പറയുന്നുണ്ട്. ഏതായാലും താരം പങ്കുവെച്ച പുതിയ ഫോട്ടോകൾ തരംഗമായിരിക്കുന്നു.

Leave a Reply