You are currently viewing ബാത്ത് ടബ്ബിൽ ബിയർ കുടിക്കുന്ന ഫോട്ടോസ് പങ്കു വെച്ച് ബിഗ് ബോസ്സ് താരം… ഫോട്ടോസ് പൊളി…

ബാത്ത് ടബ്ബിൽ ബിയർ കുടിക്കുന്ന ഫോട്ടോസ് പങ്കു വെച്ച് ബിഗ് ബോസ്സ് താരം… ഫോട്ടോസ് പൊളി…

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

നടി, മോഡൽ, ഇന്റർനെറ്റ് സെലിബ്രിറ്റി, പൊളിറ്റീഷ്യൻ, റിയാലിറ്റി ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അർഷി ഖാൻ. മോഡൽ രംഗത്താണ് താരം സജീവമായി നിൽക്കുന്നത്. 2014 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുന്നു.

അഭിനയത്തോട് അതീവ താല്പര്യം ഉള്ള താരം യഥാർത്ഥത്തിൽ ഒരു ഫിസിയോതെറാപ്പിസ്റ്റ് ക്വാളിഫൈഡ് ആണ്. പക്ഷേ താരം തന്റെ കരിയർ ആയി തെരഞ്ഞെടുത്തത് ആക്ടിംഗ് & മോഡലിംഗ് ആയിരുന്നു. അതിൽ പൂർണ്ണമായും താരം വിജയിച്ചു എന്ന് വേണം പറയാൻ. ഇപ്പോൾ ലക്ഷക്കണക്കിന് ആരാധക പിന്തുണയുള്ള ഒരു നടിയും മോഡലും ആണ് താരം.

സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് താരം. ഇന്റർനെറ്റ് സെലിബ്രിറ്റി എന്ന പേരിൽ തന്നെയാണ് താരം അറിയപ്പെടുന്നത്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. കൂടുതൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളാണ് പങ്കുവെക്കാറുള്ളത്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 18 ലക്ഷം ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. ഇപ്പോൾ താരം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് വൈറലായിരിക്കുന്നത്. ബാത്ത് ടബ്ബിൽ ഇരുന്ന് ബിയറും കുടിക്കുന്ന താരത്തിന്റെ കിടിലൻ ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്.

യഥാർത്ഥത്തിൽ താരം ഒരു അഫ്ഗാനി കാരിയാണ്. തന്റെ നാലാം വയസ്സിൽ ഇന്ത്യയിലേക്ക് ചേക്കേറുകയായിരുന്നു. ഭോപ്പാലിൽ ആണ് താരം പഠനം പൂർത്തിയാക്കിയത്. പിന്നീട് അഭിനയത്തോട് മോഡലിംഗ് നോട് താല്പര്യം പ്രകടിപ്പിച്ച താരം മുംബൈയിലേക്ക് പോവുകയായിരുന്നു. ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്.

താരം ആകെ രണ്ട് സിനിമകളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ള. തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്. ടെലിവിഷൻ ഷോയിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത്. ഹിന്ദി ബിഗ് ബോസ് സീസൺ 11 ലെ മത്സരാർത്ഥി ആയിരുന്നു താരം. സീസൺ 14 ലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് വെബ് സീരിസുകളിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

Arshi
Arshi
Arshi

Leave a Reply