You are currently viewing കടലിൽ നിന്ന് കയറി വരുന്ന മത്സ്യ കന്യക.. കടൽക്കരയിൽ ഓടിക്കളിക്കുന്ന ഗ്ലാമർ താരത്തിന്റെ വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ

കടലിൽ നിന്ന് കയറി വരുന്ന മത്സ്യ കന്യക.. കടൽക്കരയിൽ ഓടിക്കളിക്കുന്ന ഗ്ലാമർ താരത്തിന്റെ വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ

കടലിൽ നിന്ന് കയറി വരുന്ന മത്സ്യ കന്യക. വീഡിയോ താരംഗമാകുന്നു.

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി ആവാൻ ഒരുപാട് സിനിമകളിലും സീരിയലുകളിലും അഭിനയിച്ച കഴിവ് തെളിയിക്കണമെന്നില്ല എന്ന് കാലം തെളിയിച്ചിരിക്കുന്നു. മിനി സ്ക്രീനിലോ ബിഗ് സ്ക്രീനിലോ തീരെ പ്രത്യക്ഷപ്പെടാതെ പല പ്രമുഖ താരങ്ങളെക്കാൾ കൂടുതൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്.

ആയിരത്തിൽ തുടങ്ങിയ മില്യൻ കണക്കിന് ആരാധകനാണ് ഇവരെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്. ഇവർ പങ് വെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. 10 മില്യനിൽ കൂടുതൽ വരെ ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. സമൂഹമാധ്യമങ്ങളിലെ വ്യത്യസ്ത ഫ്ലാറ്റ്ഫാമുകളിൽ സജീവമായി കൊണ്ടാണ് ഇവർ ഇത്രയും ആരാധകരെ നേടിയെടുത്തത്.

പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് പലരും അറിയപ്പെടുന്ന സെലിബ്രിറ്റികളായി മാറിയത്. നമ്മുടെ മലയാളം നാട്ടിലും ഇത്തരത്തിൽ കിടിലൻ ഗ്ലാമർ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് അറിയപ്പെടുന്നതായി മാറിയ ഒരുപാട് പേരുണ്ട്.

ഇങ്ങനെ സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ആർഷ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരു കിടിലൻ മോഡൽ കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ അത്യാവശ്യ ഫോളോവേഴ്സ് ഉള്ള താരത്തിന്റെ ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായി പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. പതിവുപോലെ കിടിലം ഗ്ലാമർ വേഷത്തിലാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്. ചുവപ്പ് ഡ്രസ്സിൽ കടലിൽ നിന്ന് കയറി വരുന്ന താരത്തിന്റെ കിടിലൻ ഗ്ലാമർ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു.

Leave a Reply