സ്റ്റൈലിഷ് ലുക്കിൽ ആരാധകരെ മയക്കി പ്രിയ താരം… ഫോട്ടോകൾ കാണാം
വർത്തമാന കാലത്ത് മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വ്യാപകമായ ആരാധക പിന്തുണയുണ്ട്. തന്റെ സൗന്ദര്യം പ്രദർശിപ്പിക്കാൻ ഒരുക്കമുള്ളവർക്ക് ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം നിറഞ്ഞ കൈയ്യടിയും സോഷ്യൽ മീഡിയ സപ്പോർട്ടും പിന്തുണയും ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. വെറും മോഡൽ ഫോട്ടോ ഷൂട്ടുകളിലൂടെ മാത്രം തന്റെ കരിയറിനെ ഭദ്രമാക്കാൻ പലർക്കും സാധിച്ചിട്ടുണ്ട്. ഒരുപാട് പേരാണ് ഇന്ന് ഈ മേഖലയിലേക്ക് കടന്നു വരുന്നത്.

മോഡലിംഗ് രംഗത്ത് മാത്രം പ്രവർത്തിച്ച് ഒരുപാട് ആരാധകരെ നേടിയ താരമാണ് അർപ്പിത. Arpitasizling എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ പേർ നൽകിയിരിക്കുന്നത്. കൊൽക്കത്ത യൂണിവേഴ്സിറ്റി യിൽ നിന്നാണ് താരം ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയത്. ബിസിനസ് സ്റ്റഡീസിനാണ് താരം ബിരുദവും തുടർപഠനവും നടത്തിയിരിക്കുന്നത്.

പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് താരം ഫോട്ടോകൾ പങ്കുവെച്ചു കൊണ്ട് താരം ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമായി വളർന്നിരിക്കുകയാണ്. മികച്ച സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. കണ്ണെടുക്കാൻ തോന്നാത്ത മെയ്യഴക് താരത്തിന്റെ വലിയ ഒരു സവിശേഷത തന്നെയാണ്. അതിലൂടെ തന്നെയാണ് താരം ലോകം കീഴടക്കിയത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകൾ എപ്പോഴും അപ്‌ലോഡ് ചെയ്യാൻ താരം ശ്രദ്ധിക്കാറുണ്ട്.

ഒരു സിനിമയിൽ പോലും പ്രത്യക്ഷപ്പെടാത്ത താരത്തിന് ഇത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ട് ലഭിക്കുന്നത് അത്ഭുതകരം തന്നെയാണ്. താരം ഒരുപാട് അതീവ ഗ്ലാമറിൽ ഒക്കെ ഉള്ള ഫോട്ടോഷൂട്ടുകൾ പങ്കെടുക്കുകയും മികച്ച ആരാധക അഭിപ്രായങ്ങളും പ്രേക്ഷക പ്രീതിയും നേടുകയും ചെയ്തിട്ടുണ്ട്. ഏതു തരത്തിലുള്ള ഫോട്ടോകൾ താരം പങ്കുവെക്കുകയാണെങ്കിലും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ലക്ഷക്കണക്കിന് ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടന്നാണ് പങ്കുവെക്കുന്നവയെല്ലാം തരംഗമാകാറുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം നിരന്തരമായി പങ്കുവെക്കാറുള്ളത്. താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന സ്റ്റൈലിഷ് ഫോട്ടോകളും വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.