You are currently viewing കല്യാണം കഴിക്കുക എന്നത് ഒരു വേസ്റ്റ് പരിപാടിയാണ്,ഇഷ്ടമുള്ളവർക്ക് ഒരുമിച്ച് ജീവിക്കാൻ കല്യാണത്തിൻ്റെ ആവിശ്യം ഇല്ല,ഒരാളുടെ കൂടെ 24 മണിക്കൂറും ചിലവഴിക്കുമ്പോൾ നമുക്ക് മടുപ്പ് തോന്നും . സോ എല്ലാവർക്കും പാർട്ണർക്കു പുറമെ വേറെ സൗഹൃദത്തിൽ കറങ്ങി നടക്കാനും സമയം ചിലവഴിക്കാനും അവകാശം ഉണ്ട്,കല്യാണം മടുപ്പാണ് സ്വാതന്ത്രക്കേട് ആണ്..ശ്രീലക്ഷ്മി അറക്കൽ…

കല്യാണം കഴിക്കുക എന്നത് ഒരു വേസ്റ്റ് പരിപാടിയാണ്,ഇഷ്ടമുള്ളവർക്ക് ഒരുമിച്ച് ജീവിക്കാൻ കല്യാണത്തിൻ്റെ ആവിശ്യം ഇല്ല,ഒരാളുടെ കൂടെ 24 മണിക്കൂറും ചിലവഴിക്കുമ്പോൾ നമുക്ക് മടുപ്പ് തോന്നും . സോ എല്ലാവർക്കും പാർട്ണർക്കു പുറമെ വേറെ സൗഹൃദത്തിൽ കറങ്ങി നടക്കാനും സമയം ചിലവഴിക്കാനും അവകാശം ഉണ്ട്,കല്യാണം മടുപ്പാണ് സ്വാതന്ത്രക്കേട് ആണ്..ശ്രീലക്ഷ്മി അറക്കൽ…

കല്യാണം കഴിക്കുക എന്നത് ഒരു വേസ്റ്റ് പരിപാടിയാണ്,ഇഷ്ടമുള്ളവർക്ക് ഒരുമിച്ച് ജീവിക്കാൻ കല്യാണത്തിൻ്റെ ആവിശ്യം ഇല്ല,ഒരാളുടെ കൂടെ 24 മണിക്കൂറും ചിലവഴി ക്കുമ്പോൾ നമുക്ക് മടുപ്പ് തോന്നും . സോ എല്ലാവർക്കും പാർട്ണർക്കു പുറമെ വേറെ സൗഹൃദത്തിൽ കറങ്ങി നടക്കാനും സമയം ചിലവഴിക്കാനും അവകാശം ഉണ്ട്,കല്യാണം മടുപ്പാണ് സ്വാതന്ത്രക്കേട് ആണ്..ശ്രീലക്ഷ്മി അറക്കൽ

വിവാഹം എന്നത് എല്ലാവരും ഒരു വിശുദ്ധ കർമ്മമായി പറയപ്പെടുകയും എഴുതുകയും ചെയ്യുന്ന ഒരു കാര്യമാണ്. ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവായും ശുഭമുഹൂർത്തമായും എല്ലാം കണക്കാക്കുകയും അതിന് വലിയ മംഗള കർമ്മമായി കൊണ്ടാടുകയും ചെയ്യുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതിൽ നിന്ന് ഏറെ വ്യത്യസ്തമായ ഒരു അഭിപ്രായമാണ് ഇപ്പോൾ അധ്യാപികയും ആക്ടിവിസ്റ്റും ആയ ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ചിരിക്കുന്നത്.

കല്യാണം കഴിക്കൽ ഒരു വേസ്റ്റ് പരിപാടിയാണ് എന്നും ഒരു വിവാഹം കഴിച്ചാൽ ഒരാളുടെ കൂടെ തന്നെ ഒരുപാട് സമയം ചെലവഴിക്കുകയും ജീവിക്കുകയും ചെയ്യുന്നത് ബോറൻ ഏർപ്പാടാണ് എന്നും അതിൽ മടുപ്പുണ്ടാകും എന്നും മറ്റൊരു ബന്ധം തേടിപ്പോകുന്നത് സ്വാതന്ത്ര്യമാണ് എന്നൊക്കെയുമാണ് കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ് കുറിപ്പ് പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വൈറലായത്

കുറിപ്പ് വായിക്കാം: കല്യാണം കഴിക്കുക എന്നത് ഒരു waste പരിപാടി ആണ്. ഇഷ്ടമുള്ളവർക്ക് ഒരുമിച്ച് ജീവിക്കാൻ കല്യാണത്തിൻ്റെ ആവിശ്യം ഇല്ല. ഒരാളുടെ കൂടെ 24 മണിക്കൂറും ചിലവഴി ക്കുമ്പോൾ നമുക്ക് മടുപ്പ് തോന്നും . സോ എല്ലാവർക്കും പാർട്ണർക്കു പുറമെ വേറെ സൗഹൃദത്തിൽ കറങ്ങി നടക്കാനും സമയം ചിലവഴിക്കാനും അവകാശം ഉണ്ട്. അത് അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കിയാൽ couples ന് relationship നല്ല രീതിയിൽ maintain ചെയ്യാൻ പറ്റും.

എല്ലാ മനുഷ്യർക്കും ഒറ്റക്ക് ഇരിക്കാൻ ഒരു സ്ഥലവും ഒറ്റക്ക് ചിന്തിക്കാൻ സമയവും അത്യാവശ്യം ആണ്. കല്യാണം കഴിക്കുമ്പോൾ ഈ ടൈം കുറയുന്നു. കല്യാണം കഴിക്കാതെ relationship maintain ചെയ്തു maximum കൊണ്ടുപോകുക എന്നത് ആണ് നല്ല vibe. അതാകുമ്പോൾ പേഴ്സണൽ സ്പേസ് n സമയം ഇഷ്ടം പോലെ കിട്ടും. കല്യാണം മടുപ്പാണ് സ്വാതന്ത്രക്കേട് ആണ്, relationship ആണ് സ്വാതന്ത്രം ആയി നടക്കാൻ ഉദ്ദേശിക്കുന്നവർക്ക് നല്ലത്. my opinion only

Leave a Reply