You are currently viewing ബിക്കിനിയിൽ ഹോട്ട് ആണെങ്കിൽ സാരിയിൽ ഡബിൾ ഹോട്ട്… അപ്സര റാണി സാരിയണിഞ്ഞപ്പോൾ പൊളിച്ച്..

ബിക്കിനിയിൽ ഹോട്ട് ആണെങ്കിൽ സാരിയിൽ ഡബിൾ ഹോട്ട്… അപ്സര റാണി സാരിയണിഞ്ഞപ്പോൾ പൊളിച്ച്..

സാരിയിൽ അൾട്രാ ഹോട്ടായി തെലുങ്ക് നായിക അപ്സര റാണി… ഫോട്ടോഷൂട്ട്

തെലുങ്ക് ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന യുവ അഭിനേത്രിയും മോഡലുമാണ് അപ്സര റാണി. 2019 മുതൽ ആണ് താരം സിനിമാഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമായി തുടങ്ങുന്നത്. റൊമാന്റിക് സിനിമയായ ഫോർ ലെറ്റേഴ്സ് ലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടക്കം മുതൽ ഇതു വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നിലനിർത്താൻ തരത്തിൽ അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടുകയും ചെയ്തു. റൊമാന്റിക് ഹൊറർ ഒല്ലല്ലാ ഊല്ലള്ള എന്ന ചിത്രത്തിലാണ് താരം രണ്ടാമതായി പ്രത്യക്ഷപ്പെടുന്നത്. സീതിമാർ എന്ന ചിത്രത്തിലെ പെപ്‌സി ആന്റി സോങ്ങിലും താരം ഐറ്റം ഗേളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം ഏത് തരത്തിലുള്ള കഥാപാത്രങ്ങളും വളരെ മനോഹരമായി താരം അവതരിപ്പിച്ചു. മികവുകൾ താരം അടയാളപ്പെടുത്തിയത്.

ഐറ്റം ഡാൻസുകളിലും താരം പ്രത്യക്ഷപ്പെട്ടു. ത്രില്ലർ മിസ്റ്ററി ക്രാക്ക് എന്ന സിനിമയിലെ താരത്തിന്റെ വേഷവും ഭൂം ഭദ്ദൽ ഗാനം എന്ന ചിത്രത്തിൽ ഒരു ഐറ്റം ഗേളായി താരം പ്രത്യക്ഷപ്പെട്ടതും പ്രേക്ഷകർക്കിടയിൽ വലിയ തോതിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇവയെല്ലാം യൂട്യൂബിലെ ട്രെൻഡിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നു. നൈന ഗാംഗുലിക്കൊപ്പം രാം ഗോപാൽ വർമ്മയുടെ ഡേഞ്ചറസ് എന്ന ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയൻ ക്രൈം ആക്ഷൻ ചിത്രത്തിലെ താരത്തിനെ കഥാപാത്രത്തിന് ഒരുപാട് പ്രേക്ഷക പ്രീതി നേടി.

വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത് എങ്കിലും ലോക സിനിമാ പ്രേമികളുടെ മനസ്സിൽ താരം ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. ഭാവിയിൽ താരത്തിന് കൂടുതൽ മികച്ച അവസരങ്ങൾ ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായതു കൊണ്ടുതന്നെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും മോഡൽ രംഗത്ത് താരം സജീവമായി നിലനിൽക്കുന്നതു കൊണ്ടും താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എറ്റെടുക്കാറുള്ളത്.

ഈയടുത്ത് താരം ഒരുപാട് മോഡൽ ഫോട്ടോസ് ഷൂട്ട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താര മിക്കപ്പോഴും പങ്കു വെക്കാറുള്ളത്. എന്തായാലും അൾട്രാ ഹോട്ട് ഫോട്ടോ ആണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. സാരിയിൽ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ ഫോട്ടോകൾ നേടിക്കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ ഇപ്പോൾ വൈറൽ ആണ്.

സാരിയിൽ അൾട്രാ ഹോട്ടായി തെലുങ്ക് നായിക അപ്സര റാണി… ഫോട്ടോഷൂട്ട് ആരും കണ്ട് നിന്ന് പോകും.. കിടു ഫോട്ടോസ് കാണാം

Leave a Reply