തന്റെ നായികയോടൊപ്പം റാം ഗോപാൽ വർമ്മ!! കിടിലൻ ഫോട്ടോ പങ്കുവെച്ച് സംവിധായകൻ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഇന്ത്യൻ സിനിമ സംവിധായകനാണ് റാം ഗോപാൽ വർമ്മ. ഒരുപാട് നല്ല സിനിമകൾ ചെയ്ത് കൊണ്ട് സിനിമ ഇൻഡസ്ട്രിയിലേക്ക് കടന്നുവന്ന അദ്ദേഹം പിന്നീട് ബി ഗ്രേഡ് സിനിമകൾ ചെയ്തുകൊണ്ട് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. ഒരുപാട് നല്ല സിനിമകൾ സംവിധാനം ചെയ്യാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി റാം ഗോപാൽ വർമ്മ സോഷ്യൽ മീഡിയയിൽ വിവാദനായകനായി മാറിയിരിക്കുകയാണ്. അദ്ദേഹം നടത്തിയ ഒരു അഭിമുഖമാണ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടത്. ഇന്റർവ്യൂ നടത്തുന്ന വേളയിൽ അദ്ദേഹം നടത്തിയ പെരുമാറ്റമാണ് സമൂഹമാധ്യമങ്ങളിൽ അദ്ദേഹം വലിയ ചർച്ച വിഷയവുമായി മാറാനുള്ള പ്രധാന കാരണം. വിമർശനങ്ങളെ പൂമാലയായി സ്വീകരിക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്.

തന്റെ പുതിയ സിനിമയുടെ നായികയായ ഐഷു റെഡി യെ ഇന്റർവ്യൂ ചെയ്യുന്ന സമയത്ത് അദ്ദേഹം തറയിൽ കിടന്നാണ് ഇന്റർവ്യൂ നടത്തിയത്. ഒരുപാട് 18+ ചോദ്യങ്ങൾ അദ്ദേഹം ചോദിക്കുകയുണ്ടായി. മാത്രമല്ല നടിയുടെ കാല് ചുംബിക്കുകയും വിരലുകൾ വായിലിടുകയും ചെയ്തു. ഇതാണ് പിന്നീട് സോഷ്യൽ മീഡിയയിൽ ഏറ്റവും വലിയ ചർച്ചയായി മാറിയത്. ഒരു സംവിധായകന്ന് ഇങ്ങനെ ചെയ്യാൻ പറ്റുമോ എന്ന ചോദ്യമാണ് പലരും ചോദിച്ചത്.

സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ റാംഗോപാൽ വർമ തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഏറ്റവും അവസാനമായി അദ്ദേഹം പങ്കുവെച്ച പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. തന്റെ സിനിമയുടെ നായികയായ അപ്സര റാണി യോടൊപ്പം ഉള്ള കിടിലൻ ഫോട്ടോയാണ് അദ്ദേഹം പങ്കുവെച്ചത്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോയിൽ ആണ് പ്രത്യക്ഷപ്പെട്ടത്. റാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ഡാഞ്ചറസ് എന്ന സിനിമയിലെ നായികയാണ് അപ്സര റാണി. Dangerous എന്ന സിനിമയിലെ നായികമാരിൽ ഒരാളോടൊപ്പം എന്ന ക്യാപ്ഷൻ ആണ് അദ്ദേഹം നൽകിയത്. താൻ സംവിധാനം ചെയ്ത ഡാൻജറസ് എന്ന സിനിമയിൽ രണ്ടു നായികമാരാണ് പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. അതിൽ ഒരാളായിരുന്നു അപ്രാരാണ്.

ഡയറക്ടർ സ്ക്രീൻ റൈറ്റർ പ്രൊഡ്യൂസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് റാം ഗോപാൽ വർമ്മ. തെലുങ്ക് സിനിമയിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന ഇദ്ദേഹം ബോളിവുഡ് കന്നഡ എന്നീ സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1989 ശിവ എന്ന തെലുങ്ക് സിനിമ സംവിധാനം ചെയ്തു കൊണ്ടാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നുവന്നത്. ഷോർട്ട് ഫിലിമുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.