You are currently viewing ഈ തുളുമ്പുന്ന സൗന്ദര്യത്തിന്റെ രഹസ്യം വർക്ക്‌ ഔട്ട്‌ ആണ്.. ഫിറ്റ്‌നസ് റൂമിൽ സ്റ്റൈലായി മോഡൽ…

ഈ തുളുമ്പുന്ന സൗന്ദര്യത്തിന്റെ രഹസ്യം വർക്ക്‌ ഔട്ട്‌ ആണ്.. ഫിറ്റ്‌നസ് റൂമിൽ സ്റ്റൈലായി മോഡൽ…

ഫിറ്റ്‌നസ് റൂമിൽ സ്റ്റൈലായി മോഡൽ… ഫോട്ടോകൾ തരംഗമാകുന്നു…

ഇന്ന് സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ വ്യത്യസ്തമായ ഫോട്ടോകൾ പങ്കുവെക്കുന്ന തിരക്കിലാണ് എല്ലാവരും. ആൺ-പെൺ വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ എല്ലാവരും ഫോട്ടോ ഷൂട്ടുകൾ പങ്കുവയ്ക്കുന്നത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോ ഷൂട്ട്കളുടെ തുടർ പരമ്പരകളാണ്. അതേ പോലെ മോഡൽ രംഗത്ത് സജീവമായി നിൽക്കുന്നവരും തിളങ്ങി നിൽക്കുന്നത് തുടർച്ചയായി ഫോട്ടോഷൂട്ടുകൾ ചെയ്ത് കൊണ്ടാണ്.

ഓരോ ഫോട്ടോഷൂട്ടുകൾ മറ്റൊന്നിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് പുറത്തു വരുന്നത്. ഇത്തരത്തിൽ വ്യത്യസ്തത കൊണ്ടു വന്നാൽ മാത്രമേ സോഷ്യൽ മീഡിയ അത് ഏറ്റെടുക്കുകയുള്ളൂ. അതുകൊണ്ട് തന്നെ പല രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ നമുക്ക് സമൂഹ മാധ്യമങ്ങളിൽ കാണാൻ സാധിക്കും. കൂടുതൽ ഹോട്ട് & ബോൾഡ് ഫോട്ടോഷൂട്ടുകൾ ആണ് കാണാൻ സാധിക്കുന്നത്.

എങ്ങനെ വെറൈറ്റി കൊണ്ടുവരാൻ പറ്റും എന്ന ചിന്തയിലാണ് ഫോട്ടോ ഷൂട്ട് ചെയ്യുന്ന ഓരോരുത്തരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി പ്രചരിക്കുന്നത് ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ ആണ്. സിനിമാ സീരിയൽ മേഖലയിലെ പ്രമുഖ നടിമാർ വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ്. ബിക്കിനി ഫോട്ടോ ഷൂട്ട് വരെ ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നടിമാർ ഉണ്ട്.

ഇത്തരത്തിൽ വെറൈറ്റി ഫോട്ടോകൾ പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റിയായി മാറിയ താരമാണ് അപൂർവ ബല്ല. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ് താരം കൂടുതലും അപ്‌ലോഡ് ചെയ്തിട്ടുള്ളത്. താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

പതിവു പോലെ അതീവ ഗ്ലാമർ വേഷത്തിലാണ് താരം ഇപ്പോൾ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഫിറ്റ്‌നസ് റൂമിൽ സ്റ്റൈലായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ പുതിയ ഫോട്ടോകൾ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യത്തെയും ആകാര വടിവിനെയും ആരാധകർ പ്രശംസിക്കുന്നുണ്ട്.

Apoorva

Leave a Reply