
ടെലിവിഷൻ രംഗത്തും മോഡൽ രംഗത്തും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അപർണ തോമസ്. പ്രശസ്ത അവതാരകനായ ജീവ ജോസഫ് ആണ് അപർണയുടെ ജീവിത പങ്കാളി. ഇവർ ഒരുമിച്ചെത്തുന്ന പരിപാടികൾക്കെല്ലാം കാഴ്ചക്കാർ ഒരുപാടാണ്. മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും വളരെ പെട്ടന്ന് നേടുവാൻ ഇവർക്ക് കഴിഞ്ഞുവെന്ന് സാരം.

തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ അപര്ണക്ക് സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ അവതരണ മികവ് കൊണ്ടും സരസമായ സംസാര വൈഭവം കൊണ്ടും പെട്ടന്ന് പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറി. പല റിയാലിറ്റി ഷോകളിലെയും പ്രധാന ശ്രദ്ധാ കേന്ദ്രമായി താരം മാറിയിട്ടുണ്ട്.

സൂര്യ മ്യൂസിക് അവതാരകനായി കരിയർ ആരംഭിച്ച താരം മലയാളികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് സീ കേരളം സംപ്രേക്ഷണം ചെയ്ത ‘ സരിഗമപാ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ്. തന്റെ അവതരണ മികവുകൊണ്ടും തമാശകൾ കൊണ്ടും പെട്ടെന്ന് തന്നെ താരം മിനിസ്ക്രീനിലെ പ്രേക്ഷകരുടെ ഇഷ്ട താരമായി.

ഒന്നിച്ചുള്ള സന്തോഷ നിമിഷങ്ങൾ ജീവയും അപര്ണയും സമൂഹ മാധ്യമങ്ങളിൽ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. അപർണ്ണയും സൂര്യ മ്യൂസിക്കിൽ അവതാരകയായി വന്നിരുന്നു. അവിടെ എന്നാണ് ഇവരുടെ പ്രണയം തുടങ്ങുന്നതും പിന്നീട് വിവാഹത്തിൽ കലാശിക്കുന്നതും.

ഇവർ ഒരുമിച്ച് ഒരുപാട് ഫോട്ടോകളിൽ ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. രണ്ടുപേരും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യങ്ങളാണ്. ഒരുപാട് ഫോട്ടോകൾ ഇരുവരും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചിരിക്കുന്നത്. ബെഡ്‌റൂമിലെ സ്നേഹാർദ്രമായ നിമിഷങ്ങൾ പങ്കുവെച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നു. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.










