You are currently viewing വിണ്ണിൽ നിന്നിറങ്ങിവന്ന ദേവതയോ 😍🥰 സുന്ദരി അനുശ്രിയുടെ പുത്തൻ ഫോട്ടോസ് കണ്ട് ആരാധകർ..

വിണ്ണിൽ നിന്നിറങ്ങിവന്ന ദേവതയോ 😍🥰 സുന്ദരി അനുശ്രിയുടെ പുത്തൻ ഫോട്ടോസ് കണ്ട് ആരാധകർ..

മലയാളത്തിലെ  അറിയപ്പെടുന്ന നടിമാരിലൊരാളാണ് അനുശ്രീ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടി. 2012 മുതലാണ് താരം സിനിമ ലോകത്ത് സജീവമായി തുടങ്ങിയത്. തുടക്കം മുതൽ മികച്ച പ്രേക്ഷകപ്രീതി താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അഭിനയ വൈഭവം തന്നെയാണ് പ്രേക്ഷക പ്രീതിയുടെ നിദാനം.

ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെയാണ് താരം തന്റെ അഭിനയം ആരംഭിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും തന്മയത്വം ഉള്ള ഭാവപ്രകടനങ്ങളിലൂടെയും നാച്ചുറൽ ആയ അഭിനയ രീതികളിലൂടെയും ഓരോ പ്രേക്ഷകരെയും കയ്യിലെടുക്കാനുള്ള വിസ്മയിപ്പിക്കാനും കൂടെ നിർത്താനും താരത്തിനു സാധിച്ചു എന്ന് നിസ്സംശയം പറയാം.

ഇതിനോടകം മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം നായികയായും സഹ നായികയായും മികച്ച വേഷങ്ങൾ ശ്രദ്ധേയമായ രൂപത്തിൽ അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചതും ആദ്യം മുതലേ കാണിച്ച അഭിനയ മികവിന്റെ റിസൽട്ട് തന്നെയാണ്. എല്ലാ വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ സാധിക്കുന്നതു കൊണ്ടുതന്നെ ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമാണ്.

സിനിമാ മേഖലയിൽ മാത്രമല്ല ടെലിവിഷൻ മേഖലയിലെയും പ്രേക്ഷകരെ താരത്തിന് കയ്യിലെടുക്കാൻ സാധിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോകളിൽ മത്സരാർത്ഥിയായും ജഡ്ജ് ആയും താരം തിളങ്ങിയിട്ടുണ്ട്. താരം ഏത് മേഖലയിൽ ആണെങ്കിലും തന്റെ കഴിവിന്റെ പരമാവധി പ്രകടിപ്പിച്ചു കൊണ്ട് നിറഞ്ഞ കയ്യടിയാണ് ഏറ്റുവാങ്ങുന്നത്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഓരോ വേഷത്തിനും ലഭിക്കുന്നത്.

വ്യത്യസ്തമായ റോളുകൾ തിരഞ്ഞെടുക്കുന്നതു കൊണ്ടുതന്നെ ആരാധകർ എല്ലാം താരത്തിന്റെ കഥാപാത്രങ്ങൾക്കു വേണ്ടി വലിയ കാത്തിരിപ്പിലാണ്. താരം അഭിനയിച്ച കഥാപാത്രങ്ങളിൽ ശക്തമായ സ്ത്രീ വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. മലയാളി മങ്കമാരുടെ എല്ലാം പ്രിയപ്പെട്ട അഭിനേത്രിയായി താരം തുടരുന്നതും ഇത് കൊണ്ട് തന്നെ.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 14 ലക്ഷം ആരാധകരാണ് ഫോളോ ചെയ്യുന്നത്. താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.  താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഓരോ ഫോട്ടോകളും നിറഞ്ഞ ആരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

താരം ഏത് വേഷം ധരിച്ചാലും സുന്ദരിയാണ് എന്ന് ഇതിനോടകം ഒരോ ഫോട്ടോ ഷൂട്ടുകളിലൂടെയും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. നാടൻ വേഷത്തിലും മോഡേൺ വേഷത്തിലും താരം പ്രത്യക്ഷപ്പെടുകയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തത്.

Anusree
Anusree
Anusree
Anusree
Anusree
Anusree
Anusree
Anusree
Anusree
Anusree

Leave a Reply