You are currently viewing ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ അപമാനിച്ചു അനുശ്രീ, ഫേസ്ബുക്ക് ഉപയോഗിക്കുന്ന പാവങ്ങളെക്കുറിച്ച് അനുശ്രീ പറഞ്ഞത് കേട്ടോ? അവരും മനുഷ്യരാണ് എന്ന് ഓർമിപ്പിച്ച് മലയാളി പ്രേക്ഷകർ,

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ അപമാനിച്ചു അനുശ്രീ, ഫേസ്ബുക്ക് ഉപയോഗിക്കുന്ന പാവങ്ങളെക്കുറിച്ച് അനുശ്രീ പറഞ്ഞത് കേട്ടോ? അവരും മനുഷ്യരാണ് എന്ന് ഓർമിപ്പിച്ച് മലയാളി പ്രേക്ഷകർ,

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ അപമാനിച്ചു അനുശ്രീ, ഫേസ്ബുക്ക് ഉപയോഗിക്കുന്ന പാവങ്ങളെക്കുറിച്ച് അനുശ്രീ പറഞ്ഞത് കേട്ടോ? അവരും മനുഷ്യരാണ് എന്ന് ഓർമിപ്പിച്ച് മലയാളി പ്രേക്ഷകർ, നടിക്കെതിരെ പ്രതിഷേധം

മലയാള സിനിമയിൽ അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് അറിയപ്പെട്ട നടിയാണ് അനുശ്രീ. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് സ്ഥിരപ്രതിഷ്ഠ നേടാൻ താരത്തിന് അഭിനയത്തിന് സാധിച്ചിട്ടുണ്ട്. തുടക്കംമുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും തന്നെലൂടെ കടന്നു പോയ ഓരോ കഥാപാത്രത്തെയും മലയാളി പ്രേക്ഷക മനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കുന്ന രൂപത്തിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു

2012-ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. താരം നിരവധി മലയാള സിനിമകളിൽ സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളി ത്രീ പ്രേക്ഷകരിൽ ഒരുപാട് പേർ താരത്തിന്റെ കടുത്ത ആരാധകരാണ്. 2012 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നു.

ഒരുപാട് മികച്ച സിനിമകളും അഭിനയ മുഹൂർത്തങ്ങളും താരം മലയാളി പ്രേക്ഷകർക്ക് സമർപ്പിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ആംഗ്രി ബേബീസ് ഇൻ ലവ്, ഇതിഹാസ , മൈ ലൈഫ് പാർട്ണർ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു സിനിമാക്കാരൻ , ആദി, പഞ്ചവർണതത്ത, ഒപ്പം, മധുര രാജ എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്. ഫേസ്ബുക്കിനെ കുറിച്ചാണ് താരം അഭിമുഖത്തിൽ സംസാരിക്കുന്നത്. മോശം പ്രതികരണങ്ങൾ കാരണം ഫേസ്ബുക്ക് ഉപയോഗിക്കാറില്ല എന്നും ഫേസ്ബുക്കിൽ ഒന്നും പോസ്റ്റ് ചെയ്യാറില്ല എന്നുമാണ് താരം പറയുന്നത്. കുറച്ചു കൂടി നല്ല പ്രതികരണങ്ങൾ വരുന്നത് ഇൻസ്റ്റാഗ്രാമിൽ നിന്നുമാണ്. പണ്ടാരം ഫേസ്ബുക്ക് ഒന്ന് നിർത്തിക്കൂടെ എന്നു പോലും എനിക്ക് തോന്നാറുണ്ട് എന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

എന്തുപറഞ്ഞാലും പോസിറ്റീവ് ആയി എടുക്കാത്ത കുറച്ചു ആളുകൾ. എന്ത് ഇട്ടാലും അതിന് നെഗറ്റീവ് മാത്രം കാണുന്നു എന്നും അടുത്തിടെ ചേട്ടൻ മുണ്ട് ഇട്ടതു കൊണ്ട് എനിക്കും ഷോർട്ട്സ് ഇടാം എന്നു ഞാൻ തമാശ രൂപത്തിൽ പറഞ്ഞിരുന്നു. എന്നാൽ അതിനു താഴെ വന്നത് വളരെ മോശം കമന്റുകൾ ആയിരുന്നു എന്നുമാണ് താരം പറഞ്ഞത്. ചേട്ടൻ ഷർട്ട് ഇല്ല എങ്കിൽ നീയും അങ്ങനെ ചെയ്യുമോ എന്നൊക്കെയായിരുന്നു ആളുകൾ ചോദിച്ചത് എന്നും താരം പറയുന്നുണ്ട്.

എന്തൊരു ഫ്രസ്ട്രേഷൻ ഉള്ള ആളുകൾ ആണ് എന്നും രാവിലെ പത്രം വായിക്കുന്നതു പോലെ ഫേസ്ബുക്കിൽ കയറി ആളുകൾ കുറ്റം പറയുകയാണ് എന്നും താരം പറഞ്ഞു. ഇവർക്കൊന്നും വേറെ പണിയില്ലേ? ഒന്നുമില്ലെങ്കിൽ രണ്ടു വാഴ എങ്കിലും വെച്ചുകൂടെ എന്നാണ് താരം ചോദിക്കുന്നത്. എന്തായാലും സമ്മിശ്ര പ്രതികരണം ആണ് അഭിമുഖത്തിന് താഴെ വന്നു കൊണ്ടിരിക്കുന്നത്.

Leave a Reply