You are currently viewing ടൂ ഹോട്ട്… സ്റ്റൈലിഷ് ബിക്കിനിയിൽ ആരാധകരെ മയക്കി വീഴ്ത്തി മാദക സുന്ദരിയുടെ കിടുക്കാച്ചി ഫോട്ടോഷൂട്ട്..  പൊളി

ടൂ ഹോട്ട്… സ്റ്റൈലിഷ് ബിക്കിനിയിൽ ആരാധകരെ മയക്കി വീഴ്ത്തി മാദക സുന്ദരിയുടെ കിടുക്കാച്ചി ഫോട്ടോഷൂട്ട്.. പൊളി

സമൂഹ മാധ്യമങ്ങളിൽ വ്യത്യസ്തമായ കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ഇപ്പോൾ നിരന്തരം അപ്‌ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഫോട്ടോഷൂട്ടുകൾ ഇന്ന് പലർക്കും സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം നൽകുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെ ഇന്ന് പലരും അറിയപ്പെടാൻ കാരണവും അതുതന്നെ. പല മോഡലുകളുടെയും സോഷ്യൽ മീഡിയയിലെ വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്.

സിനിമയിലും സീരിയലിലും ഒന്നും പ്രത്യക്ഷപ്പെടാതെ തന്നെ ഒരുപാട് ആരാധകരെ ഇത്തരത്തിൽ ഫോട്ടോ ഷൂട്ടിൽ പങ്കെടുക്കുന്ന മോഡലുകൾ നേടുന്നത്.10 മില്യനിൽ കൂടുതൽ ആരാധകർ വരെയുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഇന്ത്യയിൽ ഉണ്ട്. ഫോട്ടോ ഷൂട്ടുകളിൽ വ്യത്യസ്തത കൊണ്ട് വന്നാണ് അവർ ആരാധകരെ വിപുലപ്പെടുത്തുന്നത്.

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെട്ട താരമാണ് അനുപമ അഗ്നിഹോത്രി. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അനുപമ അഗ്നിഹോത്രി. മോഡലിംഗ് ലാണ് താരത്തിന് കൂടുതൽ ആരാധകരെ നേടാൻ കഴിഞ്ഞത്. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരം പ്രകടിപ്പിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായി നില കൊള്ളുന്ന താരം ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. മോഡലിംഗ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച് കൊണ്ടും താരം ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്തു. അഭിനയ മേഖലയിലും തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് അഭിനയത്തിലും താരം തിളങ്ങി നിൽക്കുന്നു.

ഒട്ടനവധി ആരാധകരാണ് ഇപ്പോൾ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമാവാറുണ്ട്. ആരാധകർക്ക് ഇടയിൽ താരത്തിന്റെ പുതിയ ഫോട്ടോകൾ വളരെ പെട്ടെന്ന് തരംഗം സൃഷ്ടിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ആരാധകർ ഉള്ളത് കൊണ്ട് തന്നെ ഫോട്ടോകൾ വളരെ പെട്ടന്ന് വൈറലാകാറുണ്ട്.

ഇപ്പോൾ താരത്തിന്റെ കിടിലൻ ഹോട്ട് ബിക്കിനി ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ബ്ലാക്ക് കോമ്പിനേഷൻ താരത്തിന് അനുയോജ്യമാണ് എന്നാണ് ആരാധകരുടെ ഇടയിൽ ഉള്ള സംസാരം. അതുകൊണ്ടു തന്നെ ഇപ്പോൾ പങ്കുവെച്ച ബ്ലാക്ക് സ്റ്റൈലിഷ് ബിക്കിനി ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. തികച്ചും ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഫോട്ടോകൾ വൈറലായതിന് പിന്നിലെ കാരണമാണ്.

Leave a Reply