You are currently viewing ‘യക്ഷിയും നമ്പൂതിരിയും തമ്മിലെ പ്രണയം!! വേറിട്ട ഫോട്ടോഷൂട്ടുമായി നടി അനിഖ വിക്രമൻ..’ – ഫോട്ടോസ് വൈറൽ

‘യക്ഷിയും നമ്പൂതിരിയും തമ്മിലെ പ്രണയം!! വേറിട്ട ഫോട്ടോഷൂട്ടുമായി നടി അനിഖ വിക്രമൻ..’ – ഫോട്ടോസ് വൈറൽ

അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും സോഷ്യൽമീഡിയ സ്റ്റാർ എന്ന നിലയിലും താരം ഒരുപാട് ആരാധകരെ നേടിക്കൊണ്ടിരിക്കുന്ന താരമാണ് അനിഖ വിക്രമൻ. ബാംഗ്ലൂർ പ്രസിഡൻസി കോളേജിൽ നിന്നാണ് താരം ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വിദ്യാഭ്യാസ മേഖലയിലും താരം മുന്നിൽ നിൽകുന്നതു കൊണ്ട് തന്നെ അഭിനയ മേഖലയിലെ താരത്തിന് നിറഞ്ഞ പിന്തുണയും പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും ലഭിക്കുന്നുണ്ട്.

തുടക്കം മുതൽ തന്നെ നിറഞ്ഞ കയ്യടി കളുടെ താരത്തിന് ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. കന്നഡ തെലുങ്ക് ഭാഷയിൽ അറിയപ്പെടുന്ന അഭിനേത്രി കൂടെയാണ് താരം. ജഗൻസായി സംവിധാനം ചെയ്ത ജാസ്മിൻ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. താരം ചിത്ര റെഡ്ഡികൊപ്പം വിഷമകരൻ എന്ന സിനിമയിലും അഭിനയിച്ചിരുന്നു.

3ഐകെകെ, വിഷമകരൻ , എങ്ക പട്ടൻ സോത്ത് എന്നീ ചിത്രങ്ങളിലൂടെയാണ് താരം അറിയപ്പെടുന്നത്. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. ഏത് തരത്തിലുള്ള വേഷങ്ങൾ ആണെങ്കിലും വളരെ മികച്ച രൂപത്തിൽ താരം അത് അവതരിപ്പിക്കുകയും നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്യാറുണ്ട്. മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ച വയ്ക്കുന്നത്. നിറഞ്ഞ കയ്യടികളോടെ ആണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ട് ആണ്. ഇടങ്ങളിൽ വ്യത്യസ്തതയ്ക്ക് വലിയ പ്രാധാന്യമുണ്ടായത് കൊണ്ട് തന്നെ താരം പങ്കുവെച്ച ഫോട്ടോഷോട്ടും അതിന്റെ കൂടെ താരം എഴുതിയ കുറിപ്പും വളരെ പെട്ടെന്നാണ് ആരാധകർ സ്വീകരിക്കുകയും സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന രൂപത്തിൽ വൈറൽ ആവുകയും ചെയ്തത്.

കമിതാക്കളായ യക്ഷിയുടെയും നമ്പൂതിരിയുടെയും കഥയാണ് താരം ഫോട്ടോഷൂട്ടിലൂടെ പറഞ്ഞുവെക്കുന്നത്. പ്രേത ഭൂത പിശാചുക്കളുടെയും യക്ഷികളുടെയും സാന്നിധ്യം പലരും വിശ്വസിക്കുന്നവരാണ്. പല കഥകളിലും ഐതിഹ്യങ്ങളിലും അങ്ങനെയുള്ള കാര്യങ്ങൾ ഉണ്ട് താനും. എന്നാൽ മനുഷ്യനെ പ്രണയിക്കുന്ന യക്ഷികളുടെ കഥകൾ മാത്രം കേട്ട് ജീവിച്ച പ്രേക്ഷകർക്കിടയിൽ അങ്ങനെ ഒരു ഫോട്ടോഷൂട്ടുമായാണ് താരം ഇപ്പോൾ എത്തിയിട്ടുള്ളത്. വളരെ ബോൾഡ് ആയാണ് താരം ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്.

ഫോട്ടോകൾക്ക് ഒപ്പം താരം കുറിച്ച് കുറിപ്പും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ക്യാപ്ഷൻ ഇങ്ങനെ വായിക്കാം: “ഒരു ക്ലാസ് കേരള വിഷയമാണ് യക്ഷിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയം.. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യയിലെ പുണ്യ തോട്ടങ്ങളുമായി ബന്ധപ്പെട്ട അസ്വാഭാവിക ജീവികളാണ് യക്ഷിണികൾ. അവർ ആഗ്രഹിക്കുന്നത് എന്തും നൽകുന്നവരാണ്.!! അവൾക്ക് ഒരു സാധാരണ ജീവിതം നയിക്കാൻ കഴിയില്ല. പക്ഷേ ഇവിടെ അവൾ ഒരു ബ്രാഹ്മണ പുരോഹിതനുമായി പ്രണയത്തിലാകുന്നു, അവർക്ക് ഈ ലോകത്ത് ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട്, അവനെയും ഈ ലോകത്തെയും ഉപേക്ഷിക്കുകയല്ലാതെ അവൾക്ക് മറ്റ് മാർഗമില്ല..”

Leave a Reply