You are currently viewing ഇന്നലെ ബട്ടൺ ഇടാത്തത് വിവാദമായി… ഇപ്പോൾ സിപ്പ് താഴ്ത്തി ഫോട്ടോ പങ്കുവെച്ച് അനശ്വര രാജൻ…. സദാചാരക്കാർ അങ്ങട് മാറി നിന്നോ

ഇന്നലെ ബട്ടൺ ഇടാത്തത് വിവാദമായി… ഇപ്പോൾ സിപ്പ് താഴ്ത്തി ഫോട്ടോ പങ്കുവെച്ച് അനശ്വര രാജൻ…. സദാചാരക്കാർ അങ്ങട് മാറി നിന്നോ

വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാള സിനിമ പ്രേക്ഷകർക്കിടയിൽ നിറഞ്ഞ ആരാധക പിന്തുണ നേടിയെടുക്കുകയും ചെയ്ത താരമാണ് അനശ്വര രാജൻ. ഗ്ലോബ് എന്ന മലയാളം ഷോർട്ട് ഫിലിമിലൂടെ ആണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. എന്നാൽ താരം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന 2017ലാണ് താരം മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലെ അഭിനയം ലേഡി സൂപ്പർ മഞ്ജുവാര്യരുടെ കൂടെയായ തന്റെ ഭാഗ്യമാണ് എന്ന താരം പലപ്പോഴും പറയുകയുണ്ടായി.

ആദ്യ സിനിമയിലൂടെ തന്നെ മികച്ച പ്രേക്ഷക പ്രീതി താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. അതിനു ശേഷം മലയാളികൾക്കിടയിൽ ഒന്നടങ്കം തരംഗം സൃഷ്ടിച്ച തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് താരം മികച്ച അഭിനേത്രിയായി ആരാധകർക്കിടയിൽ അറിയപ്പെടാനും ആരാധകരെ നേടാനും തുടങ്ങിയത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടിയാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളും ആരാധകർ സ്വീകരിക്കുന്നത്.

മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയം കൊണ്ട് അറിയപ്പെടുന്ന അഭിനേത്രിയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുകയും ചെയ്യുന്നു. തമിഴിലും താരം അരങ്ങേറ്റം കുറിക്കുകയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട്‌ ചെയ്തു അഭിനയിക്കുകയും മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കുകയും ചെയ്തിരിക്കുന്നു. ഭാഷകൾക്ക് അതീതമായി താരത്തിന് ഇപ്പോൾ ആരാധകരുണ്ട്.

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമക്ക് ശേഷം മൈ സാന്ത, ആദ്യരാത്രി, വാങ്ക്, സൂപ്പർ ശരണ്യ തുടങ്ങിയ സിനിമകളിൽ താരം അഭിനയിക്കുകയും അതിനുശേഷം പ്രേക്ഷക പ്രീതിയും പിന്തുണയും താരം നില നിർത്തുകയും ചെയ്തിരുന്നു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടി ക്കൊണ്ടിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസായ മൈക്ക് എന്ന സിനിമയും നിറഞ്ഞ കയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം തന്നെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള മിറർ സെൽഫി ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഷർട്ട് ഒരു ബട്ടൺ ഊരിയതിനു ശേഷം ഒരു അഭിമുഖത്തിൽ പങ്കെടുത്ത ഫോട്ടോകൾ വൈറൽ ആവുകയും സദാചാര അക്രമങ്ങൾ നേരിടുകയും ചെയ്തിരുന്നു.

അതുകൊണ്ട് തന്നെ താരമിപ്പോൾ പങ്കുവെച്ച സിപ്പ് ഇടാത്ത ഷോർട്ട് ടോപ്പും ട്രെൻഡിങ് പാന്റും ധരിച്ചുള്ള പുതിയ ബോൾഡ് ഫോട്ടോകളും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. വളരെ മികച്ച പ്രേക്ഷക പിന്തുണ ഉള്ള താരം ആയതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം ആവുകയും സോഷ്യൽ മീഡിയ ഇടങ്ങൾ ഒന്നടങ്കം ആരവമാക്കുകയും ചെയ്യാറുണ്ട്.

Leave a Reply