You are currently viewing ഇന്റിമേറ്റ് രംഗങ്ങളിൽ തിളങ്ങി അനു ഇമ്മാനുവൽ, അല്ലു സിരിഷിന്റെ നായികയായി താരം.. വീഡിയോ കാണാം

ഇന്റിമേറ്റ് രംഗങ്ങളിൽ തിളങ്ങി അനു ഇമ്മാനുവൽ, അല്ലു സിരിഷിന്റെ നായികയായി താരം.. വീഡിയോ കാണാം

തെലുങ്ക് സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനയ സഹോദരങ്ങളാണ് അല്ലു അർജുനും മല്ലു സീരിഷും. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവുകയും മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ചെയ്തു കൊണ്ട് തെലുങ്ക് സിനിമ ലോകത്തെ ഏറ്റവും താരമൂല്യമുള്ള നടൻ എന്ന പദവിയിലേക്ക് അല്ലുഅർജുൻ ഉയർന്നു കഴിഞ്ഞു. അല്ലു സിരിഷ് തെലുങ്കിൽ സ്ഥാനം ഉറപ്പിക്കുമെന്ന് സൂചനകൾ നൽകികൊണ്ട് പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ.

ടീച്ചർ വീഡിയോയിൽ നിന്ന് തന്നെ അഭിനയമികവു കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളെയും പ്രേക്ഷക മനസ്സിനെയും ഒന്നടങ്കം നേടാൻ കഴിയും എന്ന് ഓരോ ആരാധകനും ചിന്തിക്കുന്നുണ്ട്. ‘ഉർവശിവോ രാക്ഷസിവോ’ എന്ന തെലുങ്ക് ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ റിലീസായത്. ഇന്റിമേറ്റ് രംഗങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും കോർത്തിണക്കിയ വീഡിയോ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്.

ഒരു തമിഴ് ചിത്രത്തിന്റെ റീമേക്കായ സിനിമയിൽ മലയാളത്തിലൂടെ അരങ്ങേറിയ അനു ഇമ്മാനുവലാണ് അല്ലുവിന്റെ നായികയായി അഭിനയിക്കുന്നത്. ഇന്ത്യൻ വംശജയായ ഒരു അമേരിക്കൻ നടിയാണ് അനു ഇമ്മാനുവൽ. തമിഴ് തെലുങ്ക് സിനിമകളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. 2016ൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജു എന്ന മലയാള ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിച്ചത്. ഓരോ വേഷങ്ങളും വളരെ പക്വമായി മനോഹരമായും ആണ് താരം സമീപിക്കുന്നത്.

മജ്നു എന്ന ചിത്രത്തിലൂടെ തെലുങ്കിലും തുപ്പരിവാളൻ എന്ന സസ്പെൻസ് ത്രില്ലറിലൂടെ തമിഴ് സിനിമകളിലും അരങ്ങേറ്റം കുറിച്ചതാരം കിട്ടു ഉന്നഡു ജാഗ്രത, ഓക്സിജൻ , അജ്ഞാതവാസി, തുടങ്ങിയ മറ്റ് ചിത്രങ്ങളിലും അഭിനയിച്ചു. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ എല്ലാം ലോക സിനിമാ പ്രേമികൾക്കിടയിൽ താരത്തിനെ സ്ഥാനം ഉയർന്ന തന്നെ ഇരിക്കുന്നു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങൾക്കും ജീവൻ നൽകിയത്.

തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ് അല്ലു സിരീഷ്. കോത ജന്ത, ശ്രീരസ്തു ശുഭമസ്തു, ഒക്ക നിമിഷം തുടങ്ങിയ ചിത്രങ്ങൾ അഭിനയിച്ചതിൽ പ്രധാനപ്പെട്ടവയാണ്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഉള്ള താരത്തിന്റെ പുതിയ സിനിമയും വളരെ മികച്ച രൂപത്തിൽ തന്നെ പ്രേക്ഷകർക്ക് സ്വീകാര്യമാകും എന്നതാണ് ഇപ്പോൾ ആരാധകർ അഭിപ്രായപ്പെടുന്നത്. എന്തായാലും ഒരുപാട് പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ പുതിയ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.

Leave a Reply