You are currently viewing ഹൃദയത്തിലെ മൂന്നാമത്തെ നായിക,അനു ആന്റണിയെ ഓര്‍മ്മയില്ലേ ? ന്യൂ ലുക്ക്‌ കണ്ടോ??

ഹൃദയത്തിലെ മൂന്നാമത്തെ നായിക,അനു ആന്റണിയെ ഓര്‍മ്മയില്ലേ ? ന്യൂ ലുക്ക്‌ കണ്ടോ??

ഹൃദയത്തിലെ മൂന്നാമത്തെ നായിക,അന്നു ആന്റണിയെ ഓര്‍മ്മയില്ലേ ?

മലയാള സിനിമയിൽ പ്രവർത്തിക്കുന്ന മോഡലും നടിയുമാണ് അന്നു ആന്റണി. 1996ൽ മഞ്ചേരിയിൽ ജനിച്ച താരം കർണാടകയിലെ ബാംഗ്ലൂരിലാണ് വളർന്നത്. നസ്രത്ത് സ്കൂൾ മഞ്ചേരിയിലാണ് സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. ക്രൈസ്റ്റ് ജൂനിയർ കോളേജ് ബാംഗ്ലൂരിൽ നിന്നാണ് ബിരുദം പഠനം പൂർത്തിയാക്കിയത്. വളരെ മികച്ച അഭിനയ മികവ് ആണ് താരം തുടക്കം മുതൽ തന്നെ പ്രകടിപ്പിക്കുന്നത്.

2016ൽ പുറത്തിറങ്ങിയ ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന മലയാളം ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നു വന്നത്. വളരെ മികച്ച രൂപത്തിലും തത്വമായും മനോഹരമായും ആണ് ആനന്ദം എന്ന സിനിമയിലെ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത്. അതുകൊണ്ടു തന്നെയാണ് താരത്തിന് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് അവസരം ലഭിച്ചത്. നിറഞ്ഞ പ്രേക്ഷക പ്രീതി താരത്തിന് ആനന്ദം എന്ന സിനിമയിലൂടെ തന്നെ ലഭിച്ചിട്ടുണ്ട്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം, ജോമി കുര്യാക്കോസ് സംവിധാനം ചെയ്ത മെയ്ഡ് ഇൻ കാരവൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയും താരം പ്രശസ്തയായി. മികവിൽ ആണ് താരം ഹൃദയത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഹൃദയത്തിലെ മൂന്നാമത്തെ നായികയായാണ് താരം അഭിനയിച്ചത്. അതു കൊണ്ട് തന്നെ നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഹൃദയം എന്ന സിനിമയിലൂടെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

ആനന്ദത്തിന് ശേഷം താരം പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ പെർഫോമിംഗ് ആർട്‌സിൽ മാസ്റ്റേഴ്‌സ് ചെയ്തിട്ടുണ്ട്. ഏതാനും മാസങ്ങൾ ഒരു സ്‌കൂളിൽ നാടകാധ്യാപകയായി താരം ജോലി ചെയ്യുകയും ചെയ്തു. സോഷ്യൽ മീഡിയകളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ താരം കിടിലൻ ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ലഭിക്കുന്നത്. തരത്തിലുള്ള ഫോട്ടോകൾ താരം പങ്കുവെക്കുകയാണെങ്കിലും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പതിവു പോലെ പുതിയ ഫോട്ടോകൾക്കും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിട്ടുണ്ട്.

Leave a Reply