You are currently viewing രാമ്പ് വാക്കിൽ പ്രേക്ഷക മനം കവർന്ന അനന്യ പാണ്ടേ. വീഡിയോ കാണാം….

രാമ്പ് വാക്കിൽ പ്രേക്ഷക മനം കവർന്ന അനന്യ പാണ്ടേ. വീഡിയോ കാണാം….

രാമ്പ് വാക്കിൽ പ്രേക്ഷക മനം കവർന്ന അനന്യ പാണ്ടേ. വീഡിയോ കാണാം….

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന് പിന്നീട് തന്റെ അഭിനയം മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ബോളിവുഡ് സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അനന്യ പണ്ടേ. ചുരുങ്ങിയ കാലം കൊണ്ടാണ് ബോളിവുഡ് സിനിമ ലോകത്ത് തന്റെ ഇരിപ്പിടം ഉറപ്പിച്ചത്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2019 ൽ ബോളിവുഡ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് താരം തെലുങ്ക് സിനിമയിലും അഭിനയിച്ച് കഴിവ് തെളിയിച്ചു. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. സിനിമക്ക് പുറമേ മ്യൂസിക് വീഡിയോകളിലും അഭിനയിച്ചു കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും, ഒരുപാട് പ്രാവശ്യം രാമ്പ് വാക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിൽ ഒരാളാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ്.

ഏത് വേശത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലും വീഡിയോകളിലും ആണ് താരം കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ പല പൊതുസ്ഥലങ്ങളിൽ നിന്നുള്ള കാൻഡിഡ് ഫോട്ടോകളും സോഷ്യൽ മീഡിയ ഭരിച്ചിട്ടുണ്ട് . പല പൊതു പരിപാടികളിലെ ആകർഷണ കേന്ദ്രമായി താരം മാറിയിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. നീല ഡ്രസ്സിൽ അതീവ സുന്ദരിയായി കിടിലൻ ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്. ഒരു റാംപ് വാക്ക് ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പതിവുപോലെ കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. കൂടാതെ താരത്തിന്റെ വശ്യ സൗന്ദര്യവും ആരാധകരുടെ മനസ്സ് കീഴടക്കുകയും ചെയ്തു.

2019 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ ഇയർ 2 ൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഘഹരിയാൻ ഉൾപ്പെടെ ഒരുപാട് ബോളിവുഡ് സിനിമകളിൽ താരം അഭിനയിച്ചു കഴിവു തെളിയിച്ചു. താരം ഇന്ത്യയിൽ ഒട്ടാകെ കൂടുതൽ ജനശ്രദ്ധ നേടിയത് വിജയ് ദേവരകൊണ്ട നായകനായി പുറത്തിറങ്ങിയാൽ ലിഗർ എന്ന സിനിമയിലെ നായിക വേഷത്തിലൂടെയാണ്. ഈ സിനിമയിൽ താരത്തിനെതിരെ ഒരുപാട് ട്രോളുകളും വന്നിരുന്നു.

Leave a Reply