You are currently viewing പിന്നാലെ കൂടി ആരാധകർ… വർക്ക്‌ ഔട്ട് കഴിഞ്ഞിറങ്ങുന്ന താരത്തിന്റെ വീഡിയോ ഒപ്പിയെടുക്കാൻ തടിച്ച് കൂടുന്ന ആരാധകർ..

പിന്നാലെ കൂടി ആരാധകർ… വർക്ക്‌ ഔട്ട് കഴിഞ്ഞിറങ്ങുന്ന താരത്തിന്റെ വീഡിയോ ഒപ്പിയെടുക്കാൻ തടിച്ച് കൂടുന്ന ആരാധകർ..

ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അനന്യ പാണ്ഡെ. അഭിനയ വൈഭവം കൊണ്ട് അറിയപ്പെട്ട കുടുംബത്തിൽ നിന്ന് തന്നെയാണ് താരത്തിന്റെ കടന്നുവരവ് അതുകൊണ്ടുതന്നെ തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ലഭിച്ചിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര താരത്തിന് സാധിക്കുകയും ചെയ്തു

നിറഞ്ഞ പ്രേക്ഷക പിന്തുണയോടെയാണ് താരത്തിന് ഓരോ കഥാപാത്രങ്ങളും ആരാധകർ സ്വീകരിച്ചിട്ടുള്ളത് . താരം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടുന്ന തരത്തിൽ ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം അവതരിപ്പിച്ചത്. അതിലൂടെ ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് താരം നേടിയെടുക്കുകയും ചെയ്തു.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നു വന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. പ്രേക്ഷക പ്രീതിയിലും പിന്തുണയും താരം എന്നും മുന്നിൽ തന്നെ ഉണ്ട്. എങ്കിലും അഭിനയ വൈഭവം കൊണ്ടാണ് താരം സജീവമായ ആരാധക വൃന്ദങ്ങളെ ഓരോ സോഷ്യൽ മീഡിയ ഇടങ്ങളിലും നേടിയെടുത്തത്. അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരം ആരാധകർക്കിടയിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്.

ഏത് കഥാപാത്രമാണ് എങ്കിലും വളരെ നിഷ്പ്രയാസം താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ താരം അവതരിപ്പിക്കുകയും ചെയ്യും. ലിഗർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം സൗത്ത് ഇന്ത്യൻ സിനിമയിലും ആരാധകരെ നേടി. നിറഞ്ഞ കയ്യടികളോടെ ആരാധകർ ഓരോ കഥാപാത്രങ്ങളെയും ഏറ്റെടുത്തു. സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിനു തുടക്കം മുതൽ തന്നെ നേടാനായി. ഏത് കഥാപാത്രമാണെങ്കിലും വളരെ പക്വമായാണ് താരം അതിനെ കൈകാര്യം ചെയ്യുന്നത്.

മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. വ്യത്യസ്തമായ മോഡൽ ഫോട്ടോഷൂട്ട്കളിലൂടെയും താരം കയ്യടി നേടുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ താരം ഈ അടുത്തായി പങ്കെടുക്കുകയുണ്ടായി. വ്യത്യസ്തമായ ഫോട്ടോകളിലൂടെ ആരാധകരെ നിരന്തരമായി തന്നിലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുന്ന താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരുണ്ട്. അതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളും വളരെ പെട്ടന്ന് വൈറലാകുന്നുണ്ട്.

ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത് താരം യോഗ ചെയ്യാൻ പോകുന്നതിനിടയിൽ ആരാധകർ പകർത്തിയ ഫോട്ടോകളാണ്. താരത്തെ വിടാതെ പിന്തുടരുകയാണ് ആരാധകർ എന്നാണ് മനസ്സിലാകുന്നത്. യോഗ പോലത്തെ വ്യായാമ മുറകൾ എല്ലാം താരം കൃത്യമായി പാലിക്കുകയും തന്റെ ശരീര സൗന്ദര്യത്തോടൊപ്പം തന്നെ ആരോഗ്യവും നിലനിർത്താനും പരിപോഷിപ്പിക്കാനും ഉള്ള കാര്യങ്ങൾ താരം ചെയ്യുന്നതു കൊണ്ട് ആരാധകർക്ക് ഇടയിൽ താരത്തിന്റെ സ്ഥാനം വലുതാണ്. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത് ആരാധകർ തന്നെ പകർത്തിയ താരത്തിന്റെ ഫോട്ടോകളാണ്.

Leave a Reply