You are currently viewing മൊഞ്ചിന്റെ നിറകുടം… ഏത് വേഷത്തിലായാലും എന്താ ലുക്ക്‌.. പങ്ക് ബ്യുട്ടിയായി താരത്തിന്റെ പുത്തൻ ഫോട്ടോസ്

മൊഞ്ചിന്റെ നിറകുടം… ഏത് വേഷത്തിലായാലും എന്താ ലുക്ക്‌.. പങ്ക് ബ്യുട്ടിയായി താരത്തിന്റെ പുത്തൻ ഫോട്ടോസ്

പ്രാവിനെ പോലെ സുന്ദരിയായി പ്രിയതാരം… കയ്യടിച്ച് ആരാധക ലോകം

മലയാള സിനിമയിൽ അഭിനയ വൈഭവം കൊണ്ട് പെട്ടെന്ന് അറിയപ്പെടുകയും ഒരുപാട് ആരാധകരെ നേടുകയും ചെയ്ത താരമാണ് അന്ന രാജൻ. ഏതു തരത്തിലുള്ള കഥാപാത്രങ്ങളെയും തനിക്ക് അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കും എന്ന് താരത്തിന് ആദ്യ സിനിമയിലൂടെ തന്നെ കളിക്കാൻ കഴിഞ്ഞിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാളം സിനിമ അങ്കമാലി ഡയറീസ് ലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത്.

ആദ്യ സിനിമയിൽ തന്നെ ഫിലിം ഫെയർ അവാർഡിനു വരെ താരത്തിനെ നോമിനേറ്റ ചെയ്യപ്പെട്ടു. വളരെ പക്വമായും മനോഹരമായുമാണ് താരം ഓരോ കഥാപാത്രങ്ങളെയും തുടർന്നും കൈകാര്യം ചെയ്തത്. ലാൽ ജോസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലാണ് താരം ആദ്യ സിനിമയുടെ വിജയത്തിന് ശേഷം അഭിനയിച്ചത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെയും താരം വെള്ളിത്തിരയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മധുരരാജ, അയ്യപ്പനും കോശിയും തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഏതു വേഷത്തിൽ ആണെങ്കിലും അതിമനോഹരിയായും പ്രാധാന്യം ഉൾക്കൊണ്ടും താരം അത് അവതരിപ്പിച്ചു. അതുകൊണ്ടു തന്നെയാണ് സംവിധായകരുടെയും പ്രേക്ഷകരുടെയും ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് ഉണ്ടാവാൻ കാരണം.

ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, തലനാരിഴ എന്നീ സിനിമകളാണ് അന്നയുടെ അടുത്തതായി ഇറങ്ങാനുള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. മാധ്യമങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ പോസ്റ്റുകൾ വളരെ പെട്ടെന്നാണ് വൈറലാകുന്നത് അതുപോലെ തന്നെ പല അഭിമുഖങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.

പൊതു പരിപാടികളിൽ താരം പങ്കെടുക്കുമ്പോഴും വമ്പിച്ച ജനത്തിരക്ക് ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ താരം പങ്കെടുക്കാൻ എത്തിയിരുന്നു. വളരെ പെട്ടെന്ന് തന്നെ പരിപാടിയിൽ ജനത്തിരക്ക് വർധിക്കുകയായിരുന്നു. പരിപാടിയിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. പിങ്ക് ഔട്ട്ഫിറ്റ് ധരിച്ച് ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് താരം പരിപാടിക്ക് എത്തിയിരിക്കുന്നത്.

പരിപാടിയിൽ നിന്ന് എടുത്ത ഫോട്ടോകളും വീഡിയോകൾക്കും എല്ലാം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത തന്നെയാണ് ലഭിച്ചിട്ടുള്ളത്. ഇപ്പോൾ അതേ ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട ഒരു ഫോട്ടോ ഷൂറ്റ് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സുന്ദരിയായി കാണപ്പെടുന്നു എന്ന് തുടങ്ങിയ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ രേഖപ്പെട്ടു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഫോട്ടോകൾ ഓരോന്നും സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിങ് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്.

Leave a Reply