You are currently viewing തടാകം വിളിക്കുന്നു… ക്യൂട്ട് എക്സ്പ്രഷനിട്ട് കുളിക്കുന്ന അന്ന രാജൻ… വീഡിയോ വൈറലാകുന്നു…

തടാകം വിളിക്കുന്നു… ക്യൂട്ട് എക്സ്പ്രഷനിട്ട് കുളിക്കുന്ന അന്ന രാജൻ… വീഡിയോ വൈറലാകുന്നു…

തടാകം വിളിക്കുന്നു… ക്യൂട്ട് എക്സ്പ്രഷനിട്ട് അന്ന രാജൻ… വീഡിയോ വൈറലാകുന്നു.

മലയാള സിനിമയിൽ വേറിട്ട അഭിനയ വൈഭവം കൊണ്ട് പെട്ടെന്ന് അറിയപ്പെടുകയും ഒരുപാട് ആരാധകരെ നേടുകയും ചെയ്ത താരമാണ് അന്ന രാജൻ. 2017 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാളം സിനിമ അങ്കമാലി ഡയറീസ് ലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത്. ഈ ഒരൊറ്റ സിനിമയിലൂടെ താരത്തിന്റെ ജീവിതം തന്നെ മാറ്റുകയായിരുന്നു.

ആദ്യ സിനിമയിൽ തന്നെ ഫിലിം ഫെയർ അവാർഡിനു വരെ താരത്തിനെ നോമിനേറ്റ ചെയ്യപ്പെട്ടു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെയും താരം വെള്ളിത്തിരയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അരങ്ങേറ്റ സിനിമയിൽ തന്നെ സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞതു കൊണ്ട് സിനിമാ മേഖലയിൽ താരത്തിന്റെ വിജയം എളുപ്പമായി. ലാൽ ജോസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലാണ് താരം ആദ്യ സിനിമയുടെ വിജയത്തിന് ശേഷം അഭിനയിച്ചത്.

ഏതു തരത്തിലുള്ള കഥാപാത്രങ്ങളെയും തനിക്ക് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ താരം ഇപ്പോൾ തീരെ സാന്നിധ്യമാണ്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനം കാഴ്ചവച്ച താരം ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മധുരരാജ, അയ്യപ്പനും കോശിയും തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്.

ഓരോ കഥാപാത്രങ്ങളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ വേഷത്തെയും സമീപിച്ചത്. സിനിമകൾക്ക് പുറമേ താരം ഹൃസ്വ ചിത്രങ്ങളിലും വെബ് സീരീസിലും പ്രത്യക്ഷപ്പെട്ടു. തന്നിലൂടെ കടന്നുപോയ ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായാണ് താരം കൈകാര്യം ചെയ്തത്. ഏതു മേഖല ആണെങ്കിലും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും താരം തെളിയിച്ചു.

നടി എന്നതിലുപരി പ്രൊഫഷണലി നേഴ്സ് കൂടിയാണ് താരം. ഇപ്പോൾ സിനിമയിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. വളരെ സുന്ദരിയായാണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ താരത്തിന് നൽകാറുള്ളത്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തടാകം വിളിക്കുന്നു എന്ന ക്യാപ്ഷൻ നൽകി തടകത്തിലെ വെള്ളത്തിലിറങ്ങിയ താരത്തെ ആണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. എക്സ്പ്രഷൻ ക്യൂട്ട് ആണ് എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും ആരാധകർ വീഡിയോ പെട്ടെന്ന് ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply