You are currently viewing ക്യൂട്ട് & ഹോട്ട്.. ഇത്രേം ഗ്ലാമറസായി ഒരു മലയാളി മോഡലോ?? പൊളി ഫോട്ടോസിൽ മനം കവർന്ന് താരം..

ക്യൂട്ട് & ഹോട്ട്.. ഇത്രേം ഗ്ലാമറസായി ഒരു മലയാളി മോഡലോ?? പൊളി ഫോട്ടോസിൽ മനം കവർന്ന് താരം..

കിടിലൻ ഫോട്ടോകളിലൂടെ ആരാധക ഹൃദയം കീഴടക്കി പ്രിയ താരം കൂടി.. ഏറ്റെടുത്ത് ആരാധകർ.

സോഷ്യൽ മീഡിയ നന്നായി ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയും സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്യുന്നവർ ഇന്ന് ഒരുപാടാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ അവർ സജീവമാണ് എന്നതിനപ്പുറത്തേക്ക് അവരുടെ വിശേഷങ്ങളും ഫോട്ടോകളും പോസ്റ്റുകളും ഷെയർ ചെയ്യാനും അതിന്റെ വിശേഷങ്ങൾ വാർത്തയാക്കാനും ഇന്ന് ഒരുപാട് പേരുള്ളതു കൊണ്ടു തന്നെ ഇവർക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉള്ള സ്ഥാനം നൽകുവാൻ വർധിച്ചു കൊണ്ടിരിക്കുകയാണ്. പല മുൻനിര നടിമാർക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നതും അതു കൊണ്ടു തന്നെയാണ്.

സോഷ്യൽ മീഡിയ ഇളക്കി മറിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് പലരും അപ്‌ലോഡ് ചെയ്യുന്നത്. വലിയ ആരാധക പിന്തുണ ഒരു ഫോട്ടോഷൂട്ടിലൂടെ മാത്രം നേടിയ ആളുകൾക്കിടയിൽ ഒരുപാട് ആരാധകരെ നേടിയെടുക്കുന്ന വ്യത്യസ്ത തലങ്ങളിലെ ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെടുന്നവരും ഇന്ന് ധാരാളമാണ്. കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് പലരും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തുന്നത്.

എപ്പോഴും സുന്ദരമായ ഫോട്ടോഷൂട്ടുകൾ നടത്തി വൈറലായ പ്രിയ മോഡലാണ് അനാർവിൻ . സൗന്ദര്യം തുളുമ്പി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം ഇതിനോടകം പങ്കു വച്ചിട്ടുള്ളത്. പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകാറുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ ആണ് താരം അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിൽ കരിയർ തുടരുന്ന താരത്തിന് ഇൻസ്റ്റാഗ്രാമിൽ തന്നെ ഒരുപാട് ആരാധകരുണ്ട്. താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്. സ്റ്റൈലിഷ് ഡ്രസ്സിൽ കിടിലൻ ലുക്കിലാണ് ഇപ്പോൾ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തത്. താരത്തിന്റെ സുന്ദരമായ മുഖ കാന്തിക്കൊപ്പം ആരാധകരെ ആകർഷിക്കുന്ന തരത്തിലുള്ള വശ്യതയും താരത്തിന്റെ ഫോട്ടോകൾ പ്രകടിപ്പിക്കുന്നതു കൊണ്ടുതന്നെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടുകൂടെ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളെ കയ്യടക്കാൻ താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയാണ് ഇങ്ങനെയുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്ന ഓരോരുത്തരുടെയും ലക്ഷ്യം. വൈറലാകുന്നതിലൂടെ സെലിബ്രേറ്റി സ്റ്റാറ്റസ് സ്വന്തമാവുകയും അഭിനയ മേഖലയിലേക്ക് ഏത്തപ്പെടുകയുമാണ് പലരും ലക്ഷ്യമിടുന്നത്. മേനിയഴക് പ്രദർശിപ്പിച്ച ബോൾഡ് ഫോട്ടോഷൂട്ട് കൾക്ക് വലിയ സ്വീകാര്യത സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ലഭിക്കുന്നതു കൊണ്ട് തന്നെ ആ പാത സ്വീകരിക്കുന്നവരും ഇന്ന് ഒരുപാടാണ്.

Leave a Reply