You are currently viewing ബ്യുട്ടീ ക്വീൻ … കിടിലൻ ലുക്കിൽ അന്ന രാജൻ… മനം കവരുന്ന ഫോട്ടോസ് കാണാം

ബ്യുട്ടീ ക്വീൻ … കിടിലൻ ലുക്കിൽ അന്ന രാജൻ… മനം കവരുന്ന ഫോട്ടോസ് കാണാം

ബ്യുട്ടീ ക്വീൻ … കിടിലൻ ലുക്കിൽ അന്ന രാജൻ… വൈറൽ ഫോട്ടോകൾ കാണാം…

മലയാള സിനിമയിൽ വേറിട്ട അഭിനയ വൈഭവം കൊണ്ട് പെട്ടെന്ന് അറിയപ്പെടുകയും ഒരുപാട് ആരാധകരെ നേടുകയും ചെയ്ത താരമാണ് അന്ന രാജൻ. ഏതു തരത്തിലുള്ള കഥാപാത്രങ്ങളെയും തനിക്ക് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെയും താരം വെള്ളിത്തിരയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

2017 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാളം സിനിമ അങ്കമാലി ഡയറീസ് ലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത്. ഈ ഒരൊറ്റ സിനിമയിലൂടെ താരത്തിന്റെ ജീവിതം തന്നെ മാറ്റുകയായിരുന്നു. ആദ്യ സിനിമയിൽ തന്നെ ഫിലിം ഫെയർ അവാർഡിനു വരെ താരത്തിനെ ലഭിച്ചു. നിറഞ്ഞ സ്വീകരണമാണ് താരത്തിന് ഈ സിനിമയിലൂടെ ലഭിച്ചത്.

അരങ്ങേറ്റ സിനിമയിൽ തന്നെ സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞതു കൊണ്ട് സിനിമാ മേഖലയിൽ താരത്തിന്റെ വിജയം എളുപ്പമായി. തുടർന്ന് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ കാണാനായി. ലാൽ ജോസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലാണ് താരം ആദ്യ സിനിമയുടെ വിജയത്തിന് ശേഷം അഭിനയിച്ചത്.

അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനം കാഴ്ചവച്ച താരം ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മധുരരാജ, അയ്യപ്പനും കോശിയും തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ വേഷത്തെയും സമീപിച്ചത്.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ താരം ഇപ്പോൾ തീരെ സാന്നിധ്യമാണ്. സിനിമകൾക്ക് പുറമേ താരം ഹൃസ്വ ചിത്രങ്ങളിലും വെബ് സീരീസിലും പ്രത്യക്ഷപ്പെട്ടു. നടി എന്നതിലുപരി പ്രൊഫഷണലി നേഴ്സ് കൂടിയാണ് താരം. ഇപ്പോൾ സിനിമയിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തന്നിലൂടെ കടന്നു പോയ ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായാണ് താരം കൈകാര്യം ചെയ്തത്. ഏതു മേഖല ആണെങ്കിലും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും താരം തെളിയിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ താരത്തിന് നൽകാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതിമനോഹരമായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഏതു തരത്തിലുള്ള ഫോട്ടോകൾ താരം പങ്കുവെക്കുകയാണെങ്കിലും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. വളരെ മനോഹരമായ പുഞ്ചിരി താരത്തിന്റെ മുഖത്തുണ്ട്. ക്യൂട്ട് എന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. നല്ല കമന്റുകൾ ആണ് ഇപ്പോൾ പുതിയ ഫോട്ടോകൾക്ക് താഴെയും വന്നു കൊണ്ടിരിക്കുന്നത്. ആരാധകർ പുതിയ ഫോട്ടോ പെട്ടെന്ന് ഏറ്റെടുത്തിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ മുഴുവൻ ഫോട്ടോകൾ തരംഗമാവുകയും ചെയ്തിരിക്കുന്നു.

Leave a Reply