You are currently viewing പണി പാളിയപ്പോൾ.. ഡ്രസ്സ്‌ സഹ താരത്തിൽ നിന്ന് വാങ്ങിയിടേണ്ടി വന്ന അവസ്ഥ. അനന്യ പാണ്ടേയ്ക്ക് പ്രോഗ്രാമിനിടയിൽ സംഭവിച്ചത്…

പണി പാളിയപ്പോൾ.. ഡ്രസ്സ്‌ സഹ താരത്തിൽ നിന്ന് വാങ്ങിയിടേണ്ടി വന്ന അവസ്ഥ. അനന്യ പാണ്ടേയ്ക്ക് പ്രോഗ്രാമിനിടയിൽ സംഭവിച്ചത്…

ഡ്രസ്സ്‌ സഹ താരത്തിൽ നിന്ന് വാങ്ങിയിടേണ്ടി വന്ന അവസ്ഥ. അനന്യ പാണ്ടേയ്ക്ക് പ്രോഗ്രാമിനിടയിൽ സംഭവിച്ചത്…

ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അനന്യ പാണ്ഡെ. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരം ആരാധകർക്കിടയിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര താരത്തിന് സാധിക്കുകയും ചെയ്തു. നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ താരത്തിന്റെ വേഷങ്ങളെ സ്വീകരിച്ചത്.

ഇപ്പോൾ വൈറലാകുന്നത് രസകരമായ മറ്റൊരു വീഡിയോ ആണ്. താരത്തിന്റെ ഏറ്റവും പുതിയ സിനിമ ഗെഹ്രായാന്റെ പ്രമോഷനെത്തിയപ്പോൾ ആണ് സംഭവം നടന്നിട്ടുള്ളത്. ദീപിക പദുക്കോൺ, സിദ്ധാർത്ഥ് ചതുർവേദി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയാണ്  ഇത്. ​​ വളരെ മികച്ച അഭിനയം വൈഭവമാണ് താരം സിനിമയിൽ പ്രകടിപ്പിച്ചത്. താരത്തിന്റെ ഫോട്ടോഷൂട്ട് നടക്കുന്നതിനിടയിലുള്ള കാര്യങ്ങളാണ് വിഡിയോയിൽ ഉള്ളത്.

ഫോട്ടോഷൂട്ട് നടത്തുന്ന സമയത്ത് ഒരുപാട് ആരാധകർ താരത്തെ വളയുകയുകയും ആരാധകരിൽ നിന്ന് താരം കഴിവതും വിട്ടുനിൽക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാനുണ്ട്. താരം കിടിലൻ ഗ്ലാമർ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. താരം അവസാനം കൂടെയുള്ളയാളുടെ വസ്ത്രം വാങ്ങി ഇരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. താരം ധരിച്ച വസ്ത്രത്തിൽ കംഫേർട്ടബിള് അല്ലാത്തത് കൊണ്ടായിരിക്കും അങ്ങിനെ ചെയ്തത് എന്ന് ആരാധകർ കരുതുന്നു.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. താരം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടുന്ന തരത്തിൽ ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രേക്ഷക പ്രീതിയിൽ താരത്തിന് മുന്നിലെത്താൻ കഴിഞ്ഞത്.

പ്രേക്ഷക പ്രീതിയിലും പിന്തുണയും താരം എന്നും മുന്നിൽ തന്നെ ഉണ്ട്. അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം അവതരിപ്പിച്ചത്. അതിലൂടെ ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് താരം നേടിയെടുക്കുകയും ചെയ്തു. ഏത് കഥാപാത്രമാണ് എങ്കിലും വളരെ മനോഹരമായി താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

അഭിനയ വൈഭവം കൊണ്ടാണ് താരം സജീവമായ ആരാധക വൃന്ദങ്ങളെ ഓരോ സോഷ്യൽ മീഡിയ ഇടങ്ങളിലും നേടിയെടുത്തത്. മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം ഈ അടുത്തായി പങ്കെടുക്കുകയുണ്ടായി. വ്യത്യസ്തമായ ഫോട്ടോഷൂട്ട്കളിലൂടെയാണ് സജീവമായി ആരാധകവൃന്ദങ്ങളെ താരം നിലനിർത്തുന്നത്. താരം പങ്കുവെക്കുന്ന ഫോട്ടോ ഷൂട്ടുകൾ എല്ലാം വളരെ പെട്ടന്ന് ആരാധകർക്കിടയിൽ അവ വൈറൽ ആകാറുണ്ട്.

Leave a Reply