You are currently viewing ആ ഒരു വള്ളിയും കൂടി ഒഴിവാക്കിക്കൂടെ.. ഗോവയിലെ താരത്തിന്റെ ഫോട്ടോകൾക്ക് വിമർശനം.. കാവി ആവാതിരുന്നത് ഭാഗ്യം എന്ന് ഒരു വിഭാഗം..

ആ ഒരു വള്ളിയും കൂടി ഒഴിവാക്കിക്കൂടെ.. ഗോവയിലെ താരത്തിന്റെ ഫോട്ടോകൾക്ക് വിമർശനം.. കാവി ആവാതിരുന്നത് ഭാഗ്യം എന്ന് ഒരു വിഭാഗം..

ഗോവയിൽ അടിച്ചു പൊളിച്ചു ബ്ലോഗ്ഗർ…. ഫോട്ടോകൾ വൈറൽ

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആകുന്നത് ഫോട്ടോഷോട്ടുകൾ ആണ് എന്നതിൽ യാതൊരു സംശയവുമില്ല. ഓരോ ദിവസവും പലതരത്തിലുള്ള ഫോട്ടോഷൂട്ടുകളാണ് സമൂഹം മാധ്യമങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഫോട്ടോ ഷൂട്ടുകൾ നടത്തുന്നതിന്റെ കാരണങ്ങൾ വ്യത്യസ്തമാണ്. എൻഗേജ്മെന്റ്, പ്രീ വെഡിങ് , പോസ്റ്റ്‌ വെഡിങ് , മറ്റെർനിറ്റി എന്നിങ്ങനെ പല കാരണങ്ങൾ മുൻനിർത്തിക്കൊണ്ട് ഫോട്ടോഷോട്ടുകൾ പുറത്തു വരാറുണ്ട്.

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു കിടിലൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. അങ്കിത മാലിക് എന്ന ബ്ലോഗറുടെ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തികച്ചും ബോൾഡ് ആയാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ഗോവയിൽ നിന്നുള്ള ഫോട്ടോകളാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താജ് ഫോർട്ട്‌ അഗൗഡ റിസോർട്ടിൽ നിന്നുള്ള കിടിലൻ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമാവുകയാണ്.

ഇതിനു മുമ്പും ഇത്തരത്തിലുള്ള കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതായാലും ഫോട്ടോഷോട്ട് വൈറൽ ആയി കഴിഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരമായി ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് താരം. അതു കൊണ്ടു തന്നെ ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് ഇൻസ്റ്റാഗ്രാമിലൂടെ തന്നെ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ ഫോട്ടോകളും വളരെയധികം കാഴ്ചക്കാരെ നേടിയാണ് വൈറലാകാറുള്ളത്.

ഒരു ഫിറ്റ്നസ് ഫ്രീക്കാണ് താരം. അതുകൊണ്ട് അത്തരത്തിലുള്ള യോഗ ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരമായി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. യോഗയെയും ഫിറ്റ്നസ് മുറകളെയും എല്ലാം തന്റെ ജീവിതചര്യയായി മാറ്റിയ താരത്തിന്റെ ആകാരവടിവിനെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തെയും പുകഴ്ത്താത്തവരായി ആരുമില്ല. അതുകൊണ്ടുതന്നെ ഇപ്പോഴും താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply