You are currently viewing പാന്റ് ലെസ്സ് ഫോട്ടോഷൂട്ടുമായി ഹോട്ട് മോഡൽ.. പൊളിയെന്ന് ആരാധകർ.

പാന്റ് ലെസ്സ് ഫോട്ടോഷൂട്ടുമായി ഹോട്ട് മോഡൽ.. പൊളിയെന്ന് ആരാധകർ.

ബോൾഡ് ഫോട്ടോകൾ പങ്കുവെച്ച് മോഡൽ … പാന്റ് എവിടെ പോയെന്ന് ചോദ്യങ്ങൾ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പലരും ഫോട്ടോഷൂട്ടുകൾ പങ്കു വെക്കുന്ന തിരക്കിലാണ്. സമൂഹ മാധ്യമങ്ങളിൽ പലരും ഫോട്ടോകൾ പങ്കുവച്ചു കൊണ്ട് സെലിബ്രിറ്റികൾ ആയി മാറിയിട്ടുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായ താരമാണ് അങ്കിത ദേവ്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഫോട്ടോ ഷൂട്ടുകൾക്കപ്പുറം ഒരുപാട് സിനിമകളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് താരം. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഒരുപാട് നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ആൾട്ടോ ബാലാജി ബി ഗ്രേഡ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളിലൂടെയും താരത്തിന് താരത്തിന്റെ അഭിനയമികവ് ഒരുപാട് കാഴ്ചക്കാരിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ലോകോത്തര നിലവാരത്തിലേക്ക് ഉയരാനും ഒരുപാട് ആ വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്.

താരം പല പ്രാവശ്യം വിവാദത്തിലും അകപ്പെട്ടിട്ടുണ്ട്. 2017 ൽ താരത്തിന്റെത് എന്നു പറഞ്ഞു കൊണ്ടുള്ള ഒരു 10 മിനിറ്റ് എംഎംഎസ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്തായാലും ഒരുപാട് ആരാധകരെ സജീവമായി താരം നിലനിർത്തുന്നത് ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്തത് കൊണ്ട് തന്നെയാണ്.

പല രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ഇന്ന് കാണാൻ സാധിക്കുന്നുണ്ട്. പല പ്രമുഖ സെലിബ്രിറ്റികൾ വരെ ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലുമാണ്. സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു കൊണ്ട് തന്നെയാണ് താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം നേടിയെടുത്തത്. ഒരുപാട് പേര് ഈ രംഗത്തുണ്ടെങ്കിലും താരത്തിന് പ്രശസ്ഥയാവാൻ കഴിഞ്ഞത് താരം മികച്ച അഭിനയവും സൗന്ദര്യവും പ്രകടിപ്പിച്ചത് കൊണ്ട് തന്നെയാണ്.

ഇപ്പോൾ താരം ഷോട്ട് ടോപ്പ് മാത്രം ധരിച്ച് കൊണ്ടുള്ള ഫോട്ടോകളാണ്. പാന്റ് ധരിക്കാൻ മറന്നു പോയതാണോ എന്ന് കമന്റുകളിൽ സൂചിപ്പിക്കുന്നുണ്ട്. എന്തായാലും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട പുതിയ ഫോട്ടോകൾക്കും വളരെ മികച്ച പ്രേക്ഷകർക്ക് പ്രതികരണങ്ങൾ തന്നെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. താരത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കുന്നത് പതിവു തന്നെയാണ്. എന്തായാലും ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയിട്ടുണ്ട്

Leave a Reply