
ഈയടുത്ത് റിലീസായി സിനിമ പ്രേമികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ ഹൃദയമെന്ന സിനിമയിൽ തമിഴ് സെൽവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് അഞ്ജലി എസ് നായർ. നിറഞ്ഞ കയ്യടിയോടെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയും വിജയകരമായ ഹൃദയം എന്ന സിനിമയുടെ ഭാഗമാകാൻ സാധിച്ചു എന്ന സന്തോഷം താരം ഇൻസ്റ്റാഗ്രാമിൽ നേരത്തെ പങ്കുവച്ചിരുന്നു.



വളരെ മികച്ച അഭിനയ മുഹൂർത്തങ്ങൾ താരം അവതരിപ്പിച്ച കഥാപാത്രം ആരാധകർക്കു നൽകി എന്നാണ് റിവ്യൂകൾക്കും തീയേറ്ററിൽ നിന്ന് കണ്ടിറങ്ങുന്ന പ്രേക്ഷകർക്കും പറയാനുണ്ടായിരുന്നത്. എന്നാൽ ഹൃദയം എന്ന സിനിമാ താരത്തിന് ആദ്യസിനിമ ആയിരുന്നില്ല. അതിനു മുമ്പ് തന്നെ പ്രേക്ഷകർക്ക് താരത്തെ അറിയാം. വളരെ മികച്ച അഭിനയം ഇതിനുമുമ്പും താരം പ്രകടിപ്പിച്ചിട്ടുണ്ട്.



നാളെയാണ് മംഗലം എന്ന മ്യൂസിക് ആൽബത്തിലൂടെ മലയാളി പ്രേക്ഷകരുടെ കയ്യടി താരം നേടിയിട്ടുണ്ട്. മികച്ച അഭിനയം നാളെയാണ് മംഗലം എന്ന മ്യൂസിക് ആൽബത്തിൽ ഉടനീളം താരം പ്രകടിപ്പിച്ചത് കൊണ്ടുതന്നെ വലിയ ആരാധക വൃന്ദത്തെ ആ ഒരു മ്യൂസിക് ആൽബത്തിലൂടെ മാത്രം താരത്തിന് നേടാൻ സാധിച്ചു.



ഏതുവേഷവും താരം നിഷ്പ്രയാസം അവതരിപ്പിക്കുമെന്ന് ഹൃദയം എന്ന ഒരൊറ്റ സിനിമയിലൂടെ താരത്തിന് തെളിയിക്കാൻ സാധിച്ചു. അതുകൊണ്ടുതന്നെ ഇപ്പോൾ സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുണ്ടാകും. മികച്ച സൗന്ദര്യത്തോടു കൂടെ ആകർഷിക്കുന്ന അഭിനയമികവും പക്വതയാർന്ന ഭവ അഭിനയ പ്രകടനങ്ങളും താരത്തിന് വളരെ പെട്ടെന്നാണ് ആരാധകരുടെ കയ്യടി നേടിക്കൊടുക്കുന്നത്. വളരെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഇതിനോടകം താരത്തിന് കഴിഞ്ഞു.



പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയവും താരം പ്രകടിപ്പിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തത്. വളരെ ആത്മാർത്ഥമായി ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതു കൊണ്ടു തന്നെ പ്രേക്ഷകർക്ക് എല്ലാം താരത്തിനെ വലിയ കാര്യമാണ്.



താരം സമൂഹ മാധ്യമങ്ങളിൽ എല്ലാം സജീവമായി ഇടപഴകാറുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം ആരാധകരുമായി ഇടപഴകുന്ന നല്ല രീതിയും പ്രേക്ഷകരിലേക്ക് താരത്തെ അടുപ്പിക്കുന്നുണ്ട്. ഇതിലൂടെ മികച്ച പ്രേക്ഷക പ്രീതി താരം നിർത്തുന്നു.



നിരന്തരം പ്രേക്ഷകരുമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പങ്കുവെക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അഭിനയ മികവ് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ സജീവമായ വലിയ ആരാധക വൃന്ദത്തെ നേടിയതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് താരത്തിന്റെ പോസ്റ്റുകൾ വൈറൽ ആകാറുണ്ട്. ഇപ്പോൾ സാരിയിൽ അഴകായി പ്രത്യക്ഷപ്പെട്ട ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.



