You are currently viewing കമന്റുകൾ നോക്കിയാൽ എന്റെ മെന്റൽ ഹെൽത്തിനെ ബാധിക്കും, ലിപ് ലോക്ക് ചർച്ചകളെ കുറിച്ച് അനിഖ പറയുന്നു

കമന്റുകൾ നോക്കിയാൽ എന്റെ മെന്റൽ ഹെൽത്തിനെ ബാധിക്കും, ലിപ് ലോക്ക് ചർച്ചകളെ കുറിച്ച് അനിഖ പറയുന്നു

കമന്റുകൾ നോക്കിയാൽ എന്റെ മെന്റൽ ഹെൽത്തിനെ ബാധിക്കും, ലിപ് ലോക്ക് ചർച്ചകളെ കുറിച്ച് അനിഖ പറയുന്നു

മലയാളം തമിഴ് സിനിമ മേഖലയിൽ പ്രത്യക്ഷപ്പെടുന്ന ബാലതാരമാണ് അനിഖ സുരേന്ദ്രൻ. ഒരുപാട് മികച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. 2013 ൽ പുറത്തു വന്ന കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചെറുപ്പത്തിൽ തന്നെ മികച്ച അഭിനയ വൈഭവം പ്രേക്ഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.

അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിനാണ് താരത്തിന് ആദ്യ അവാർഡ് ലഭിക്കുന്നത്. ആ കഥാപാത്രത്തിന് 2013-ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആണ് താരത്തിന് ലഭിച്ചത്. ഏതു കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിൽ അവതാരം അവതരിപ്പിക്കുന്നത് കൊണ്ടാണ് വളരെ പെട്ടെന്ന് തന്നെ വലിയ ആരാധകവൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്.

മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമ ചെയ്യാനും ഇതിനോടകം താരത്തിന് സാധിച്ചു. മലയാളത്തിനു പുറവും താരം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. 2015 പുറത്തിറങ്ങിയ യെന്നൈ അറിന്താൽ എന്ന സിനിമയും 2019ൽ പുറത്തിറങ്ങിയ വിശ്വാസം എന്ന സിനിമയും താരത്തിന്റെ കരിയറിലെ മികച്ച സിനിമകളായി ഇപ്പോഴും കണക്കാക്കപ്പെടുന്നു. ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

ഭാസ്കർ ദ റാസ്കൽ, ഗ്രേറ്റ് ഫാദർ എന്നീ സിനിമകളിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ചെയ്ത വേഷങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായിരുന്നു. താരത്തിന്റെ കഥാപാത്രങ്ങൾ വളരെ നിറഞ്ഞ കയ്യടിയോടെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയും ആണ് പ്രേക്ഷകർ സ്വീകരിച്ചത്. ഏതു കഥാപാത്രം വളരെ മനോഹരമായി താരം അവതരിപ്പിക്കാറുണ്ട്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളും ഇത് വരെയും അവതരിപ്പിച്ചത്. ചലച്ചിത്ര അഭിനയത്തിനൊപ്പം തന്നെ താരം മോഡലിംഗ് രംഗവും ഒരുപോലെ മുന്നോട്ടു കൊണ്ടു പോവുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ ഈ അടുത്ത് താരം പങ്കെടുത്തിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുക്കാറുള്ളത്.

ഇപ്പോൾ താരം അഭിനയിച്ചു പുറത്തിറങ്ങിയ ഓ മൈ ഡാർലിംഗ് എന്ന സിനിമ തിയേറ്ററുകളിൽ വമ്പിച്ച കരഘോഷത്തോടു കൂടി തന്നെ പ്രദർശനം തുടരുന്നു. അമ്മയുടെ ട്രെയിലർ റിലീസ് ആയതിനു ശേഷം അതിൽ ഉണ്ടായിരുന്ന ലിപ്ലോനെ കുറിച്ച് ഒരുപാട് ചർച്ചകളും മറ്റും സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായിരുന്നു അതിനെക്കുറിച്ച് താരത്തോട് ഒരു അഭിമുഖം ചോദിച്ചപ്പോൾ കിടിലൻ ഒരു മറുപടിയാണ് താരം നൽകിയിരിക്കുന്നത്. ഞാൻ കമന്റ് ബോക്സിൽ നോക്കാറില്ല എന്നും അത് നോക്കിയാൽ എന്റെ മെന്റൽ ഹെൽത്തിനെ നന്നായി ബാധിക്കും എന്നുമാണ് താരം പറഞ്ഞത്.

ഇത് അറിയാവുന്നതുകൊണ്ട് തന്നെ അതിനോട് അതിലേക്ക് ഞാൻ തീരെ ശ്രദ്ധിച്ചിട്ടില്ല എന്നുമാണ് താരം മറുപടി നൽകുന്നത് ലിപ്ലോക്ക് രംഗങ്ങളും ഇവിടെ നോർമൽ ആയിട്ടില്ല എന്നും ഇംഗ്ലീഷ് ഭാഷകളിലും മറ്റു ഭാഷ സിനിമകളിലും എല്ലാം ഇത് നോർമൽ ആയതുപോലെതന്നെ ഒന്നോ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ മലയാള സിനിമയിലും ഇത് നോർമലാകും എന്നും അതിന്റെ തുടക്കത്തിൽ അതിലേക്ക് ഒരു ഭാഗവാക്ക് ആവാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്നുമാണ് താരം പറഞ്ഞിരിക്കുന്നത് എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply