
മലയാളികൾ ഏറെ ആകാംഷയോടെ നോക്കി കാണുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലെ താരചക്രവർത്തി മോഹൻലാൽ അവതാരകനായ എത്തുന്ന ബിഗ് ബോസിന് ആരാധകർ ഏറെയാണ്. മലയാളം തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ വളരെ വിജയകരമായി ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നുണ്ട്.

സാമൂഹിക, സാംസ്കാരിക, കല, മോഡൽ എന്നീ മേഖലയിൽ തിളങ്ങിനിൽക്കുന്ന ആളുകളാണ് ബിഗ് ബോസിലെ മത്സരാർത്ഥികളായി എത്തിയിട്ടുള്ളത്. എല്ലാവരും മികച്ച പ്രകടനമാണ് ബിഗ് ബോസ് ഹൗസിൽ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ബിഗ് ബോസിലെ മത്സരാർത്ഥികളെ ഓരോരുത്തർക്കും വലിയ ആരാധകർ തന്നെയുണ്ട്.

ഒരു വീടിനകത്ത് 100 ദിവസം കഴിഞ്ഞു പോവുക എന്നതാണ് ബിഗ് ബോസിലെ ടാസ്ക്. ഇതുതന്നെയാണ് ഈ റിയാലിറ്റി ഷോ വളരെ ആവേശകരമായ മുന്നോട്ടു പോവുന്നത്. ഓരോ ആഴ്ചയും വൈൽഡ് കാർഡ് എൻട്രി ലൂടെ ഒരു മത്സരാർത്ഥിയെ കൂടി ബിഗ്ബോസ് ഹൗസിലേക്ക് കൊണ്ടുവരാറുണ്ട്. ഏറ്റവും അവസാനം വൈൽഡ് കാർഡ് എൻട്രി ലൂടെ ബിഗ് ബോസ് ഹൗസിലേക്ക് കടന്നുവന്ന 17 മത്തെ മത്സരാർത്ഥിയാണ് അഞ്ചൽ തോമസ്.

ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായ മണികുട്ടനോടുള്ള അടുപ്പം തന്നെയാണ് ബിഗ് ബോസ് ലേക്ക് വരാനുള്ള കാരണം എന്നാണ് അന്ന് പറഞ്ഞത്. വളരെ മികച്ച പ്രകടനമാണ് താരം ബിഗ്‌ബോസ് ഹൌസിൽ കാഴ്ച വെച്ചിരുന്നത്. പക്ഷെ പെട്ടന്ന് തന്നെ താരം എലിമിനേറ്റ് ആവുകയും ചെയ്തു.

ആലപ്പുഴക്കാരി എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് മോഹൻലാൽ താരത്തെ ബിഗ്ബോസ് ഹൗസിലേക്ക് സ്വാഗതം ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമ ചെയ്ത താരമിപ്പോൾ സൈക്കോളജിയിൽ മാസ്റ്റർ ഡിഗ്രി ചെയ്തു കൊണ്ടിരിക്കുകയാണ്. താരം ഓരോ പ്രാവശ്യവും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. അത്രത്തോളം വലിയ ആരാധകവൃന്ദം താരത്തിനുണ്ട് എന്ന് ചുരുക്കം.









