
മലയാളികൾക്കിടയിൽ അതിരില്ലാതെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് ഒരുപാട് പ്രത്യേകതകൾ കൊണ്ടാണ് റിയാലിറ്റി ഷോകളുടെ ചരിത്രത്തിൽ ബിഗ് ബോസിന് സ്ഥാനം കൂടുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അവതരിപ്പിക്കുന്നു എന്ന വലിയ പ്രത്യേകതയും ഈ റിയാലിറ്റി ഷോക്കുണ്ട്.

മത്സരത്തിന്റെ രീതി മറ്റുള്ളവയിൽ നിന്ന് ഏറെ വ്യത്യാസം ഉള്ളത് കൊണ്ടും ബിഗ് ബോസിന് ആരാധകർ ഒരുപാടാണ്. ഒരു വീടിനകത്ത് 100 ദിവസം കഴിഞ്ഞു പോവുക എന്നതാണ് ബിഗ് ബോസിലെ ടാസ്ക്. ഇതു തന്നെയാണ് ഈ റിയാലിറ്റി ഷോ വളരെ ആവേശകരമായി മുന്നോട്ടു കൊണ്ട് പോവുന്നത്. എല്ലാവരും മികച്ച പ്രകടനമാണ് ബിഗ് ബോസ് ഹൗസിൽ കാഴ്ചവക്കുന്നത്.

ബിഗ് ബോസ്സിലെ മത്സരർഥികളും വ്യത്യസ്തമാണ്. സാമൂഹിക, സാംസ്കാരിക, കല, മോഡൽ എന്നീ മേഖലയിൽ പ്രശസ്തരായവരാണ് മത്സരാർഥികളായി എത്തുന്നത്. ബിഗ് ബോസിലെ മത്സരാർത്ഥികളിൽ ഓരോരുത്തർക്കും വലിയ ആരാധകർ തന്നെയുണ്ട്. അവസാന വിജയിയെ തിരഞ്ഞെടുക്കുന്നത് വരെയും ആവേശകരമായാണ് ഓരോ സീസനും സഞ്ചരിക്കുന്നത്.

മലയാളം തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ വളരെ വിജയകരമായി ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നുണ്ട്. ബിഗ് ബോസിന്റെ ഏതെങ്കിലും ഒരുപാട് സീസണിൽ പങ്കെടുത്തവർക്ക് പോലും വലിയ ആരാധകർ പിന്തുണയും പ്രീതിയും തുടർന്നും ലഭിക്കാറുണ്ട്. അതും ഈ ഷോയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുകയും മികച്ചതാക്കുകയും ചെയ്യുന്നു.

ഓരോ ആഴ്ചയും വൈൽഡ് കാർഡ് എൻട്രിയിലൂടെ ഒരു മത്സരാർത്ഥിയെ കൂടി ബിഗ്ബോസ് ഹൗസിലേക്ക് കൊണ്ടുവരാറുണ്ട്. ഏറ്റവും അവസാനം വൈൽഡ് കാർഡ് എൻട്രി ലൂടെ ബിഗ് ബോസ് ഹൗസിലേക്ക് കടന്നുവന്ന 17 മത്തെ മത്സരാർത്ഥിയാണ് എയ്ഞ്ചൽ തോമസ്. മികച്ച പ്രകടനം തുടക്കം മുതൽ താരം പ്രകടിപ്പിച്ചിരുന്നു.

മണികുട്ടനോടുള്ള അടുപ്പം തന്നെയാണ് ബിഗ് ബോസ് ലേക്ക് വരാനുള്ള കാരണം എന്നാണ് അന്ന് പുറത്തു വന്ന വാർത്തകൾ. വളരെ മികച്ച പ്രകടനമാണ് താരം ബിഗ്‌ബോസ് ഹൌസിൽ കാഴ്ച വെച്ചിരുന്നത് എന്നത് കൊണ്ടും താരം വളരെ പെട്ടന്ന് അറിയപ്പെട്ടു. പക്ഷെ പെട്ടന്ന് തന്നെ താരം എലിമിനേറ്റ് ആവുകയും ചെയ്തു.

താരത്തെ ആലപ്പുഴക്കാരി എന്ന് അഭിസംബോധന ചെയ്തു കൊണ്ട് ആണ് മോഹൻലാൽ ബിഗ്ബോസ് ഹൗസിലേക്ക് സ്വാഗതം ചെയ്തത്. ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമ ചെയ്ത താരമിപ്പോൾ സൈക്കോളജിയിൽ മാസ്റ്റർ ഡിഗ്രി ചെയ്തു കൊണ്ടിരിക്കുകയാണ്. താരം കടന്നുചെല്ലുന്ന മേഖലകലെല്ലാം വിജയങ്ങളാണ്.

അസാധ്യമായ പ്രേക്ഷക പിന്തുണ താരത്തിനുണ്ട്. താരം ഓരോ പ്രാവശ്യവും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കുന്നത് അത് കൊണ്ട് തന്നെയാണ്. താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.









