You are currently viewing ബ്ലാക്ക് ബ്യൂട്ടീ… ആരാധകരെ മയക്കുന്ന ലുക്കിൽ പ്രിയ താരം ആൻഡ്രിയ..

ബ്ലാക്ക് ബ്യൂട്ടീ… ആരാധകരെ മയക്കുന്ന ലുക്കിൽ പ്രിയ താരം ആൻഡ്രിയ..

ബ്ലാക്ക് ബ്യൂട്ടീ… ആരാധകരെ മയക്കുന്ന ലുക്കിൽ പ്രിയ താരം…

സിനിമ അഭിനേത്രി, ഗായിക, കമ്പോസർ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന താരമാണ് ആൻഡ്രിയ ജെർമിയ. അഭിനയ മേഖലയിലും ഗാനാലാപന രംഗത്തും തന്റെ തായ കഴിവുകൾ പ്രകടിപ്പിച്ചു മികവു പുലർത്തിയും ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് സംശയമന്യേ പറയാൻ കഴിയും. പിന്നണി ഗാന രംഗത്ത് ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷമാണ് താരം അഭിനയം ആരംഭിക്കുന്നത്.

തമിഴ് ഭാഷയിലെ ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. 2007 പുറത്തിറങ്ങിയ പച്ചക്കിളി മുത്തുചരം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. 2013 പുറത്തിറങ്ങിയ അന്നയും റസൂലും എന്ന മലയാള സിനിമയിലൂടെയാണ് മലയാളികൾക്കിടയിൽ താരം പ്രശസ്തയായത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

സിനിമാ മേഖലയിൽ വളരെ സെലക്ടീവ് ആയ അഭിനേത്രിയാണ് ആൻഡ്രിയ. അതുകൊണ്ടുതന്നെ ഒരുപാട് സിനിമകളിൽ താരത്തെ കാണാൻ സാധിച്ചിട്ടില്ല. എങ്കിലും അഭിനയിച്ച സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അന്നയും റസൂലും , വിശ്വരൂപം, തദാഖ, എന്ദ്രേന്ദ്രം പുന്നഗൈ, അരന്മനൈ, ലോഹം , തോപ്പിൽ ജോപ്പാൻ , തരമണി, അവൽ, വട ചെന്നൈ , അരന്മനൈ 3 എന്നിവ താരത്തിന്റെ പ്രധാന സിനിമകളാണ്.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അഭിനേത്രിയായും ഡബ്ബിംഗ് ആർട്ടിസ്റ്റായും പിന്നണി ഗാനരചയിതാവ് ആയും ഗായികയായും എല്ലാം ഒരുപാട് സിനിമകളിൽ താരം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം. താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ നല്ല നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുള്ളത്. ഇപ്പോൾ താരം പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് വൈറലാകുന്നത് കിടിലൻ സ്റ്റൈലിഷ് ലുക്കിലാണ് താരത്തിന്റെ ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബ്ലാക്ക് ബിക്കിനിയിൽ അതി മനോഹരിയായി താരം പ്രത്യക്ഷപെട്ടിരിക്കുന്നു. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നുണ്ട്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോകൾ തരംഗമായി കഴിഞ്ഞു.

Leave a Reply