You are currently viewing ഒരിക്കൽ ചെയ്തതിൽ ഖേദിക്കുന്നു.. ഇപ്പോൾ പലരും വിളിക്കുന്നത് അതും പ്രതീക്ഷിച്ചാണ്.. ഇനി ഉണ്ടാവില്ല…

ഒരിക്കൽ ചെയ്തതിൽ ഖേദിക്കുന്നു.. ഇപ്പോൾ പലരും വിളിക്കുന്നത് അതും പ്രതീക്ഷിച്ചാണ്.. ഇനി ഉണ്ടാവില്ല…

സിനിമ അഭിനേത്രി, ഗായിക, കമ്പോസർ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന താരമാണ് ആൻഡ്രിയ ജെർമിയ. ഒരുപാട് കഴിവുകൾ ഒരേസമയം പ്രകടിപ്പിക്കുന്ന അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട് അതുകൊണ്ട് താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും ആരാധകരെ ഏറ്റെടുക്കുന്നത് പോലെ തന്നെ താരത്തിനെ പല വാക്കുകളും ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

തന്റെ ഒരു സിനിമയെ കുറിച്ചും അതിന്റെ ശേഷം കരിയറിൽ സംഭവിച്ച കാര്യങ്ങളും തുറന്നു പറഞത് ആരാധകർക്കിടയിൽ തരംഗമായിരിക്കുകയാണ് ഇപ്പോൾ. താരം അഭിനയിച്ച ഒരു സൂപ്പർ ഹിറ്റ്‌ ചിത്രം ആയിരുന്നു വടചെന്നൈ. സിനിമയിൽ ഒരുപാട് ബെഡ്റൂം സീനും റൊമാന്റിക് സീനുകളും ഉണ്ടായിരുന്നു. ആ സിനിമയിൽ അഭിനയിച്ചത് ഇപ്പോൾ ഖേദം തോന്നുന്നു എന്നാണ് താരം തുറന്നു പറയുന്നത്. വേണ്ടായിരുന്നു എന്ന് തോന്നിയത് എന്നും താരം പറയുകയുണ്ടായി.

ആ സിനിമയ്ക്ക് ശേഷം അതുപോലെയുള്ള സീനുകൾ ഉള്ള സിനിമയിൽ അഭിനയിക്കാൻ വേണ്ടി സംവിധായകർ തന്നെ ക്ഷണിച്ചതിൽ എനിക്ക് വിഷമമുണ്ട് എന്നും ഇനി അത്തരം വേഷങ്ങളിൽ അഭിനയിക്കില്ല എന്ന തീരുമാനം ഉള്ളതു കൊണ്ട് സിനിമയിലേക്കുള്ള അവസരങ്ങൾ എല്ലാം ഉപേക്ഷിക്കുകയാണ് ചെയ്തത് എന്നും താരം തുറന്നു പറഞ്ഞു. കരിയറിൽ ഒരു പോലെയുള്ള കഥാപാത്രങ്ങൾ ലഭിക്കുന്ന അതിനെതിരെയാണ് താരത്തിന്റെ സംസാരം. തന്റെ കരിയറിലെ തന്നെ നല്ലൊരു സിനിമയായിരുന്നു അത്.

പക്ഷേ ഏതെങ്കിലും ഒരു കഥാപാത്രം വളരെ വിജയകരമായി ചെയ്തു കഴിഞ്ഞാൽ പിന്നീട് അതുപോലെ ഉള്ളതാണ് ലഭിക്കുന്നത് എന്നും താരം പറയുകയുണ്ടായി. പ്രത്യേകിച്ച് ഗ്ലാമറസ് റോളുകൾ എല്ലാം ചെയ്യുന്നവരും അതിൽ അതുപോലെയുള്ള സീനുകളിൽ അഭിനയിച്ചു കഴിഞ്ഞാൽ പിന്നീട് അത്തരം റോളുകളിലേക്ക് മാത്രം ക്ഷണിക്കുന്ന ഒരു അവസ്ഥയുണ്ട് എന്ന രൂപത്തിൽ ഉള്ള ആണ് ചിന്തയാണ് താരം പങ്കുവെച്ചത്. പെട്ടെന്ന് തന്നെ താരത്തിനെ വാക്കുകൾ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്.

പിന്നണി ഗാന രംഗത്ത് ആണ് കരിയർ ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് അഭിനയം മേഖലയിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞു. 2007 പുറത്തിറങ്ങിയ പച്ചക്കിളി മുത്തുചരം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. നിറഞ്ഞ പ്രേക്ഷക പിന്തുണയോടെ താരത്തിന്റെ ഓരോ മലയാള സിനിമകളും ആരാധകർ സ്വീകരിക്കുകയും ചെയ്തു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

2013 പുറത്തിറങ്ങിയ അന്നയും റസൂലും എന്ന സിനിമയിലൂടെയാണ് മലയാളികൾക്കിടയിൽ താരം പ്രശസ്തയായത്. അന്നയും റസൂലും ഇന്ന് സിനിമയ്ക്ക് പുറമേ വിശ്വരൂപം, തദാഖ, എന്ദ്രേന്ദ്രം പുന്നഗൈ, അരന്മനൈ, ലോഹം , തോപ്പിൽ ജോപ്പാൻ , തരമണി, അവൽ, വട ചെന്നൈ , അരന്മനൈ 3 ഇങ്ങനെയെല്ലാം താരം വിവിധ ഭാഷകളിൽ ആയി അഭിനയിച്ച പ്രധാന സിനിമകളാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

Leave a Reply