You are currently viewing അച്ഛന്റെ കൈ ആണെന്നാണ് ആദ്യം കരുതിയത്; പെട്ടെന്ന് ആ കൈകൾ എന്റെ ടീഷർട്ടിന്റെ അകത്തേക്ക് കയറി..! വെളിപ്പെടുത്തലുമായി ആൻഡ്രിയ ജെർമിയ….

അച്ഛന്റെ കൈ ആണെന്നാണ് ആദ്യം കരുതിയത്; പെട്ടെന്ന് ആ കൈകൾ എന്റെ ടീഷർട്ടിന്റെ അകത്തേക്ക് കയറി..! വെളിപ്പെടുത്തലുമായി ആൻഡ്രിയ ജെർമിയ….

അച്ഛന്റെ കൈ ആണെന്നാണ് ആദ്യം കരുതിയത്; പെട്ടെന്ന് ആ കൈകൾ എന്റെ ടീഷർട്ടിന്റെ അകത്തേക്ക് കയറി..! വെളിപ്പെടുത്തലുമായി ആൻഡ്രിയ ജെർമിയ

സിനിമ അഭിനേത്രി, ഗായിക, കമ്പോസർ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന താരമാണ് ആൻഡ്രിയ ജെർമിയ. പിന്നണി ഗാന രംഗത്ത് ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം പിന്നീട് അഭിനയ രംഗത്തേക്ക് തന്റെ കരിയറിനെ തിരിച്ചു വിടുകയായിരുന്നു. തുടർന്ന് അഭിനേത്രിയായും ഡബ്ബിംഗ് ആർട്ടിസ്റ്റായും പിന്നണി ഗാനരചയിതാവ് ആയും ഗായികയായും എല്ലാം ഒരുപാട് സിനിമകളിൽ താരം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

തമിഴ് ഭാഷയിലെ ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. 2007 പുറത്തിറങ്ങിയ പച്ചക്കിളി മുത്തുചരം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. 2013 ൽ പുറത്തിറങ്ങിയ അന്നയും റസൂലും എന്ന മലയാള സിനിമയിലൂടെയാണ് മലയാളികൾക്കിടയിൽ താരം പ്രശസ്തയായത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

അന്നയും റസൂലും , വിശ്വരൂപം, തദാഖ, എന്ദ്രേന്ദ്രം പുന്നഗൈ, അരന്മനൈ, ലോഹം , തോപ്പിൽ ജോപ്പാൻ , തരമണി, അവൽ, വട ചെന്നൈ , അരന്മനൈ 3 ഇങ്ങനെയെല്ലാം താരം വിവിധ ഭാഷകളിൽ ആയി അഭിനയിച്ച പ്രധാന സിനിമകളാണ്. വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് മലയാള ഭാഷയിൽ താരം അഭിനയിച്ചിട്ടുള്ള എങ്കിലും മലയാളികൾക്കിടയിൽ താരത്തിന് ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട് ഇത്രയും വലിയ അഭിനയ മികവാണ് കഥാപാത്രങ്ങളിലും പ്രകടിപ്പിക്കുന്നത്.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട് അത്രത്തോളം മികവിലും മനോഹരമായുമാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ഇപ്പോൾ താരം തന്റെ ജീവിതത്തിൽ ഉണ്ടായ ശാരീരിക ലൈംഗിക അതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞത് വൈറലാകുകയാണ്. പതിനൊന്നു വയസ്സിൽ നടന്ന സംഭവം ആണ് താരം പറയുന്നത്.

ഞങ്ങൾ ഒരിക്കൽ നാഗപട്ടിണത്തിലുള്ള വേളാങ്കണ്ണിക്ക് കുടുംബ സമേതം പോയ സമയത്തായിരുന്നു അനുഭവം എന്നും എനിക്കന്ന് പതിനൊന്ന് വയസ്സായിരുന്നു എന്നും താരം പറയുന്നു. ബസ്സിൽ അച്ഛന്റെ അടുത്തായിരുന്നു ഇരിന്നത് എന്നും പിന്നിൽ നിന്ന് ഒരു കരസ്പർശം അനുഭവപ്പെട്ടപ്പോൾ അച്ഛനാണെന്ന് ആദ്യ വിചാരിച്ചത് എന്നും താരം പറഞ്ഞു പക്ഷേ പിന്നീട് അച്ഛനെ ശ്രദ്ധിച്ചപ്പോൾ അച്ഛന്റെ കൈകൾ അച്ഛന്റെ തന്നെ മടിയിലാണ് എന്ന് മനസ്സിലാവുകയും ചെയ്തു താരം പറയുന്നു.

പക്ഷേ ഇക്കാര്യം ഞാൻ അച്ഛനോട് അച്ഛനോട് പോലും പറഞ്ഞില്ല എന്നും അച്ഛനോട് പറഞ്ഞാൽ ഉറപ്പായും അദ്ദേഹം പ്രതികരിക്കുമായിരുന്നു എന്നും താരം പറയുന്നുണ്ട് ഞാൻ അത് പറയാതിരുന്നത് എന്റെ തന്നെ തെറ്റാണ് എന്നും അങ്ങനെ ഒരു സമൂഹത്തിലാണ് ഞങ്ങൾ വളർന്നത് എന്നും താരം പറഞ്ഞു. ബസ്സിലെ യാത്ര തന്നെ എനിക്കിഷ്ടമല്ലായിരുന്നു എന്നും ബസ്സിൽ പോകാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നു പക്ഷേ സാഹചര്യം കൊണ്ട് ബസ്സിൽ തന്നെ പോകേണ്ടി വരുന്നവരെ തനിക്കറിയാമെന്നും ഇത്തരം ബുദ്ധിമുട്ടുകൾ അവർ സഹിക്കുന്നത് അറിഞ്ഞിട്ടുണ്ട് എന്ന് താരം പറയുകയുണ്ടായി. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Leave a Reply