You are currently viewing ഷോർട്സിൽ തിളങ്ങി പ്രിയ താരം… ഈ സൂപ്പർ നായികയെ മനസ്സിലായോ?? മനം കവർന്ന് ഫോട്ടോസ്..

ഷോർട്സിൽ തിളങ്ങി പ്രിയ താരം… ഈ സൂപ്പർ നായികയെ മനസ്സിലായോ?? മനം കവർന്ന് ഫോട്ടോസ്..

ഷോർട്സിൽ തിളങ്ങി പ്രിയ താരം… പൊളി ഫോട്ടോകൾ കാണാം

നടി മോഡൽ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് അനസൂയ ഭരധ്വാജ്. ഒരുപാട് സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. തെലുങ്ക് സിനിമയിൽ ആണ് താരം സജീവമായി നില കൊള്ളുന്നത്. 2013 മുതലാണ് കാരം സിനിമ മേഖലയിൽ സജീവമായി ട്ടുള്ളത്. ക്ഷണം രംഗസ്ഥലം എന്നീ സിനിമകൾ താരത്തിന് കരിയറിലെ വലിയ വിജയങ്ങൾ തന്നെയായിരുന്നു.

എംബിഎ ബിരുദധാരിയായ താരം എച്ച്ആർ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തതിനു ശേഷമാണ് സിനിമ അഭിനയം മേഖലയിലേക്ക് താരം കടക്കുന്നത് സിനിമാമേഖലയിൽ തന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഇതിനോടകം തന്നെ ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തു. അഭിനയ മേഖലയിൽ സാരഥി ഇനിയും ഒരുപാടു മുന്നോട്ടുപോകാൻ ഉണ്ട് എന്നും ഭാവിയിൽ ഒരു പാട് മികച്ച സിനിമകളിലൂടെ താഴത്തെ കാണാൻ സാധിക്കും എന്നും പ്രേക്ഷകർ കരുതുന്നു.

ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളത്തിലും ഇത് ഭാഷകളിലുമായി താരം തിളങ്ങി നിൽക്കുകയാണ്. മലയാളത്തിൽ താരം അറിയപ്പെടുന്നത് ഭീഷ്മപർവ്വം എന്ന സിനിമയിലൂടെയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രം ആണ് ഭീഷ്മപർവ്വം. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നൽകിയ സിനിമയിലെ പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചു.

അമൽ നീരദ് എഴുതി സംവിധാനം ചെയ്തു നിർമ്മിച്ച സിനിമയിൽ മലയാളത്തിലെ താരരാജാവ് മമ്മൂട്ടിക്ക് പുറമേ സിനിമയിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, നാദിയ മൊയ്തു, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, സുദേവ് നായർ, ലെന, അനഘ, ശ്രിന്ദ തുടങ്ങിയവർ പ്രധാന വേഷത്തിൽ അവതരിപ്പിച്ചിരുന്നു. ഓരോരുത്തരും അവരുടേതായ മികവ് പുലർത്തി അതുകൊണ്ടുതന്നെ സിനിമ വലിയ വിജയം തന്നെയായിരുന്നു.

മൈക്കിൾ അപ്പന്റെ ആലീസ് എന്ന് തന്നെയാണ് കഥാപാത്രം അറിയപ്പെട്ടിരുന്നത്. കഥാപാത്രത്തെ വളരെ മനോഹരമായും പക്വതയും താരം കൈകാര്യം ചെയ്തു എന്ന് പറയാതിരിക്കാൻ കഴിയില്ല. താരത്തിന്റെ മികച്ച പ്രകടനമാണ് ഈ സിനിമയിൽ കാണാൻ സാധിച്ചത്. താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് തന്നെയായിരുന്നു ഭീഷ്മപർവതിലെ ആലിസ് എന്ന കഥാപാത്രമെന്ന് ആണ് ആരാധകർ അഭിപ്രായപ്പെട്ടത്.

ഇപ്പോൾ താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഷോർട്സിൽ ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തത്. താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply