You are currently viewing നിനക്കൊന്നും അറിയാത്ത, നീയൊന്നും കേൾക്കാത്ത ഒരു ആലീസ് ഉണ്ട്. ഭീഷ്മ പർവ്വതത്തിലെ മൈക്കിൾ അച്ചായന്റെ ആലിസ് കിടിലൻ ഹോട് ലുക്കിൽ….

നിനക്കൊന്നും അറിയാത്ത, നീയൊന്നും കേൾക്കാത്ത ഒരു ആലീസ് ഉണ്ട്. ഭീഷ്മ പർവ്വതത്തിലെ മൈക്കിൾ അച്ചായന്റെ ആലിസ് കിടിലൻ ഹോട് ലുക്കിൽ….

ഇപ്പോൾ മലയാളത്തിൽ ഒരുപാട് റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് മുന്നേറുന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ഭീഷ്മപർവ്വം. മമ്മൂട്ടിയുടെ കരിയറിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ എന്ന ഖ്യാതി ഭീഷ്മ പാർവതിനാണ്. അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന സിനിമ ഇപ്പോൾ കേരളത്തിൽ വൻ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു.

ഈ സിനിമയിൽ വന്ന ഓരോ കഥാപാത്രങ്ങളും മലയാള സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേകസ്ഥാനം കണ്ടെത്തിയിട്ടുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. മമ്മൂട്ടിക്ക് പുറമേ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, നാദിയാ മൊയ്തു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, ജിനു ജോസഫ് തുടങ്ങിയവർ മികച്ച കഥാപാത്രങ്ങളെയാണ് സിനിമയിൽ അവതരിപ്പിച്ചത്.

ഈ അടുത്ത് നമ്മിൽ നിന്ന് വിട്ടുപോയ മലയാളത്തിലെ അനശ്വര കലാകാരന്മാരായ നെടുമുടി വേണുവും കെപിഎസി ലളിതയും അവസാനമായി അഭിനയിച്ച സിനിമ എന്നതും ഭീഷ്മപർവ്വം ത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിൾ എന്ന കഥാപാത്രത്തിന്റെ സുഹൃത്തായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട കഥാപാത്രമാണ് ആലിസ്. അനസൂയ ഭരദ്വാജ് ആണ് ആലിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. ആലിസ് എന്ന കഥാപാത്രത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായി കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരു സിനിമയുടെ രംഗമാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ഈ വീഡിയോ കണ്ട് ആരാധകർ ചോദിക്കുന്നത് ഇത് മൈക്കിളച്ചയന്റെ ആലിസ് തന്നെ അല്ലേ എന്നാണ്.

ഈ വർഷം രമേശ് വർമ്മ സംവിധാനം ചെയ്ത് രവിതേജ നായകനായി പുറത്തിറങ്ങിയ ഖിലാഡി എന്ന തെലുങ്കു സിനിമയിലെ ഒരു രംഗമാണ് വൈറലായത്. ഇതിൽ ചന്ദ്രകല എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തികച്ചും ബോർഡ് വേഷത്തിലാണ് താരം കില്ലാടി എന്ന സിനിമയിൽ അവതരിച്ചത്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ പുഷ്പ എന്ന സിനിമയിലും മികച്ച കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. വില്ലത്തി വേഷത്തിലാണ് താരം പുഷ്പ എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. മംഗളം ശ്രീനു എന്ന കഥാപാത്രത്തിന്റെ ഭാര്യയായ ദക്ഷ എന്ന കഥാപാത്രത്തെയാണ് താരം പുഷ്പ യിൽ അവതരിപ്പിച്ചത്. താരത്തിന്റെ ആ സിനിമയിലെ മേക്കോവർ കണ്ട് എല്ലാവരും അത്ഭുതപ്പെട്ടിരുന്നു.

Anasuya
Anasuya
Anasuya
Anasuya

Leave a Reply