You are currently viewing സിംഗിൾ പസംങ്കെ… എന്ന് പറയാനൊക്കെ കൊള്ളാം!! ഒരു പോയിന്റിൽ ആശ്വസിപ്പിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നും… വാലന്റൈൻസ് ഡേയിൽ വൈറലായി അനാർക്കലിയുടെ വാക്കുകൾ…

സിംഗിൾ പസംങ്കെ… എന്ന് പറയാനൊക്കെ കൊള്ളാം!! ഒരു പോയിന്റിൽ ആശ്വസിപ്പിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നും… വാലന്റൈൻസ് ഡേയിൽ വൈറലായി അനാർക്കലിയുടെ വാക്കുകൾ…

സിംഗിൾ പസംങ്കെ… എന്ന് പറയാനൊക്കെ ഒക്കെ കൊള്ളാം!! ഒരു പോയിന്റിൽ ആശ്വസിപ്പിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നും… അനാർക്കലി മരിക്കാർ

മലയാളത്തിൽ ചെയ്ത കഥാപാത്രങ്ങളിലൂടെ വലിയ പ്രേക്ഷയും പിന്തുണയും നേടിയെടുക്കാൻ കഴിഞ്ഞ അഭിനയത്രിയാണ് അനാർക്കലി മരിക്കാർ. ഒരുപാട് വർഷത്തോളമായി സിനിമാ മേഖലയിൽ താരം സജീവമാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. ഓരോ വേഷങ്ങളും വളരെ മ കച്ച രീതിയിൽ താരം കൈകാര്യം ചെയ്യുന്നതും ശ്രദ്ധേയമാണ്. തുടക്കം മുതൽ ഇതുവരെയും മികവുകൾ ആണ് താരം ആരാധകർക്കു മുന്നിൽ വച്ചത്.

2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ക്യാമ്പസ് റൊമാന്റിക് ഫിലിമിൽ വലിയ ശ്രദ്ധേയമായ കഥാപാത്രം ആണ് താരം അവതരിപ്പിച്ചത്. ആദ്യ സിനിമയിലെ അഭിനയം തന്നെ വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ പിന്നീട് ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരം ലഭിക്കാൻ കാരണമായി. ഇപ്പോഴും ഈ സിനിമയിലെ കഥാപാത്രത്തിലൂടെ താരം അറിയപ്പെടുന്നു എന്നത് അത് അവതരിപ്പിച്ചതിലെ വൈഭവം തന്നെയാണ് മനസ്സിലാക്കി തരുന്നത്.

ഓരോ സിനിമകളും താരം വളരെ ആത്മാർത്ഥതയോടെ കൈകാര്യം ചെയ്യുകയും ചെയ്തു. പൃഥ്വിരാജ് നായകനായി എത്തിയ വിമാനം ആസിഫലി നായകനായെത്തിയ മന്ദാരം എന്നീ സിനിമകളിലും താരത്തിന്റെ അഭിനയം വളരെ ശ്രദ്ധേയമായിരുന്നു. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും വളരെ മികച്ച രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് വലിയ ആരാധക വൃന്ദത്തെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രീതിയും താരത്തിന് സ്വന്തമാക്കാൻ സാധിച്ചു.

പാർവതി തിരുവോത്ത് ആസിഫലി ടോവിനോ തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉയരെ എന്ന സിനിമയിലെ താരത്തിന്റെ വേഷത്തിനും നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകിയിരുന്നു. വളരെ ചെറിയ സ്ക്രീൻ ടൈം ആണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം ആ സിനിമയും പൂർത്തീയാക്കിയത്. അതുകൊണ്ട് തന്നെ ഭാവിയിൽ മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ നമുക്ക് കാണാൻ സാധിക്കുമെന്നത് ഉറപ്പാണ്.

സിനിമ അഭിനയ മേഖലയെ പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് അഭിനയിക്കാൻ സാധിക്കുന്നത് പോലെ തന്നെ ഏതുതരത്തിലുള്ള ഡ്രസിലും വളരെ മനോഹരിയാണ് താരത്തെ കാണപ്പെടാറുള്ളത്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ലഭിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. സിംഗിൾ പസംങ്കെ എന്നത് പറയാനൊക്കെ കൊള്ളാം. പക്ഷേ ഒരു പോയിന്റ് എത്തിയാൽ ഒരു ഏതൊരു പ്രതിസന്ധി ഘട്ടങ്ങളിലും ജീവിതത്തിൽ ആശ്വസിപ്പിക്കാൻ ഒരാൾ വേണം എന്നു തോന്നും എന്നാണ് താരം പറയുന്നത്. ചില ഘട്ടങ്ങളിൽ ആരെങ്കിലും ഒരാൾ നമ്മെ ഒന്ന് സമാധാനിപ്പിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചു പോകും എന്നും താരം പറയുന്നത്. ഫോട്ടോകളും വീഡിയോകളും വൈറൽ ആകുന്നതുപോലെ തന്നെ താരത്തിന്റെ വാക്കുകളും ആരാധകർക്കിടയിൽ വളരെ പെട്ടെന്നാണ് സ്വീകാര്യമായത്.

Leave a Reply