You are currently viewing പെണ്ണുങ്ങൾ അല്ലല്ലോ ആണുങ്ങളെ ജാക്കി വെക്കുന്നത്… ജാക്കി വെപ്പ് ജോക്കല്ല… അനാർക്കലി മരിക്കാർ

പെണ്ണുങ്ങൾ അല്ലല്ലോ ആണുങ്ങളെ ജാക്കി വെക്കുന്നത്… ജാക്കി വെപ്പ് ജോക്കല്ല… അനാർക്കലി മരിക്കാർ

പെണ്ണുങ്ങൾ അല്ലല്ലോ ആണുങ്ങളെ ജാക്കി വെക്കുന്നത്… ജാക്കി വെപ്പ് ജോക്കല്ല… അനാർക്കലി മരിക്കാർ

മലയാള സിനിമയിലെ മുൻനിര നായിക നടിയാണ് അനാർക്കലി മരിക്കാർ. 2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ക്യാമ്പസ് റൊമാന്റിക് ഫിലിമിൽ വലിയ ശ്രദ്ധേയമായ കഥാപാത്രം ആണ് താരം അവതരിപ്പിച്ചത്. ആദ്യ സിനിമയിലെ അഭിനയം തന്നെ വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ പിന്നീട് ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരം ലഭിക്കാൻ കാരണമായി.

വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും തുടക്കം മുതൽ തന്നെ സമീപിച്ചത്. ഒരുപാട് വർഷത്തോളമായി സിനിമാ മേഖലയിൽ താരം സജീവമാണ്. വളരെ പെട്ടെന്ന് പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടാനും നിലനിർത്താനും സാധിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായി എത്തിയ വിമാനം ആസിഫലി നായകനായെത്തിയ മന്ദാരം എന്നീ സിനിമകളിലും താരത്തിന് അഭിനയം വളരെ ശ്രദ്ധേയമായിരുന്നു.

ഓരോ വേഷങ്ങളും വളരെ മ കച്ച രീതിയിൽ താരം കൈകാര്യം ചെയ്യുന്നതും ശ്രദ്ധേയമാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. തുടക്കം മുതൽ ഇതുവരെയും മികവുകൾ ആണ് താരം ആരാധകർക്കു മുന്നിൽ വച്ചത്. പാർവതി തിരുവോത്ത് ആസിഫലി ടോവിനോ തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉയരെ എന്ന സിനിമയിലെ താരത്തിന്റെ വേഷത്തിനും നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകിയിരുന്നു.

ഓരോ സിനിമകളും താരം വളരെ ആത്മാർത്ഥതയോടെ കൈകാര്യം ചെയ്യുകയും ചെയ്തു. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും വളരെ മികച്ച രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് വലിയ ആരാധക വൃന്ദത്തെ നേടാനും താരത്തിനായി. ഭാവിയിൽ മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ നമുക്ക് കാണാൻ സാധിക്കുമെന്നത് ഉറപ്പാണ്. കാരണം താരം ഇപ്പോൾ തന്നെ വളരെ സ്ക്രീൻ ടൈം ചെറിയത് ആണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം അഭിനയിക്കുന്നത്.

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കാര്യം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമായിരുന്നു. ജാക്കി വെപ്പ് ജോക്കല്ല എഴുതിയ ഒരു പ്ലക്കാർഡ് കയ്യിൽ പിടിച്ച് ബസ്സിനുള്ളിൽ നിന്നുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇനി വേണം പ്രതികരണം എന്ന ഹാഷ് ടാഗോടെയാണ് വാക്കുകൾ എഴുതിയിരുന്നത്. കൂടാതെ ചിത്രങ്ങൾക്ക് താഴെ താരം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തമാശയല്ല. അതിക്രമികളെയും അതിക്രമങ്ങളെയും താരമായി കാണുന്നവർക്ക് എതിരെ # ഇനി വേണം പ്രതികരണം എന്നാണ് താരം എഴുതിയിരുന്നത്.

പക്ഷെ അതിനു താഴെയും ഒരുപാട് ടോക്സിക് ആയ കമന്റുകൾ വന്നു എന്നാണ് ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ തുറന്നു പറയുന്നത്. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ ശരിയല്ല എന്നെഴുതിയതിന് മനുഷ്യർക്കെതിരെ ഉള്ള അതിക്രമങ്ങളും ശെരിയല്ല എന്ന് തുടങ്ങിയില്ല കമന്റുകൾ ആയിരുന്നു എന്നും ആണുങ്ങൾക്കെതിരെ ഉള്ള അതിക്രമങ്ങൾ ശരിയാണ് എന്ന് പറഞ്ഞിട്ടില്ല എന്നും വുമൺസ്‌ dഡേ യുടെ അന്നായത് കൊണ്ട് അവരെ അഡ്രെസ്സ് ചെയ്തതാണ് എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ അഭിമുഖവും ആരാധകർ സ്വീകരിച്ചിട്ടുണ്ട്.

Leave a Reply