You are currently viewing എന്റെ തുടയിലെ പുത്തൻ ടാറ്റൂ… ടാറ്റൂ ചെയ്യുന്ന വിഡിയോ പങ്കുവെച്ച് മലയാളി താരം.. ഏറ്റെടുത്ത് ആരാധകർ !! വീഡിയോ കാണാം

എന്റെ തുടയിലെ പുത്തൻ ടാറ്റൂ… ടാറ്റൂ ചെയ്യുന്ന വിഡിയോ പങ്കുവെച്ച് മലയാളി താരം.. ഏറ്റെടുത്ത് ആരാധകർ !! വീഡിയോ കാണാം

തുടയിലെ റ്റാറ്റൂ വീഡിയോ വൈറൽ!!! വീഡിയോ കാണാം…

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൂടുതൽ സജീവമായതോടെ ഒരുപാട് തൊഴിൽ മേഖലകൾ കൂടുതൽ സജീവമായി വന്നു എന്ന് വേണം പറയാൻ. പ്രത്യേകിച്ചും ഫോട്ടോഗ്രാഫി, എഡിറ്റിംഗ് മേഖലകളിൽ സോഷ്യൽ മീഡിയ കൂടുതൽ അവസരങ്ങൾ ഒരുക്കി കൊടുത്തു എന്ന് പറഞ്ഞാൽ തെറ്റാകില്ല. കാരണം സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോഷൂട്ടുകൾ നടത്തുന്നവർക്ക് ഈ രണ്ടു മേഖലയും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്.

അതേപോലെ ഇപ്പോൾ സാധാരണയായി കാണപ്പെടുന്ന മറ്റൊരു തൊഴിൽ ഓപ്ഷൻ ആണ് ടാറ്റൂ ആർട്ടിസ്റ്റ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സർവ്വസാധാരണയായി കാണപ്പെടുന്ന ഒന്നാണ് ടാറ്റൂ വരക്കുന്ന ചിത്രങ്ങളും വീഡിയോകളും. സിനിമ സീരിയൽമേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ സെലിബ്രിറ്റികൾ ടാറ്റൂ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

അതേപോലെ ടാറ്റൂ വരക്കുന്നത് പ്രൊഫഷണൽ ആയി സ്വീകരിച്ചവരും അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വ്യത്യസ്ത സ്റ്റൈലിലുള്ള ടാറ്റുകൾ വരക്കുന്നത് പങ്കുവെക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. പലതരത്തിലുള്ള ടാറ്റുകളാണ് അവർ വരച്ച് കസ്റ്റമേഴ്സിനെ കൂടുതൽ ആകർഷിക്കുന്നത്. ശരീരത്തിന്റെ ഏത് ഭാഗത്തും ടാറ്റു വരക്കാൻ അവർ തയ്യാറാക്കുന്നുണ്ട് എന്ന് വേണം പറയാൻ.

ഇപ്പോൾ ടാറ്റൂ ആർട്ടിസ്റ്റുകൾക്ക് ഡിമാൻഡും കൂടുതലാണ്. അറിയപ്പെടുന്ന ടാറ്റൂ ആർട്ടിസ്റ്റുകളെ തേടി പല സെലിബ്രിറ്റികളും അങ്ങോട്ട് ചെല്ലാറുണ്ട്. എന്നിട്ട് അവരുടെ ഇഷ്ട സ്ഥലത്ത് ഇഷ്ടപ്പെട്ട ടാറ്റു വരക്കാൻ അവർ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു ടാറ്റൂ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വീഡിയോ ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

അറിയപ്പെടുന്ന പ്രശസ്ത മോഡലാണ് തന്റെ തുടയിൽ ടാറ്റു വരച്ചത്. വാൾ ആണ് തുടയിൽ ടാറ്റൂ ആയി വരച്ചത്. വരയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് ആഘോഷിക്കുന്നത്. വീഡിയോ ഇതിനകം ലക്ഷക്കണക്കിന് പേര് കണ്ടു കഴിഞ്ഞു. ഇതു പോലെ പല സെലിബ്രിറ്റി കളുടെ ടാറ്റൂ വീഡിയോകളും മുമ്പ് വൈറൽ ആയിട്ടുണ്ട്.

Leave a Reply