You are currently viewing ബികിനിയണിഞ്ഞു കിടക്കുന്ന ഫോട്ടോസ് പങ്കുവെച്ച് ഗ്ലാമർ താരം.. കണ്ണ് തള്ളിപ്പോകുന്ന ഫോട്ടോസ് കണ്ട് അമ്പരന്ന് ആരാധകർ..

ബികിനിയണിഞ്ഞു കിടക്കുന്ന ഫോട്ടോസ് പങ്കുവെച്ച് ഗ്ലാമർ താരം.. കണ്ണ് തള്ളിപ്പോകുന്ന ഫോട്ടോസ് കണ്ട് അമ്പരന്ന് ആരാധകർ..

ഇന്ത്യയിലെ ഒരു സ്വതന്ത്ര നടിയാണ് അമേഷാ ജി. ബംഗാളിയിലും ഹിന്ദിയിലും ആണ് താരം കൂടുതൽ സിനിമകൾ സൃഷ്ടിച്ചത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് എന്നിവയിലും താരം പ്രശസ്തയാണ്. കൂടാതെ ഭോജ്‌പുരി ഇൻഡസ്‌ട്രിയിലും ഒരു നടിയായി താരം പ്രവർത്തിച്ചിട്ടുണ്ട്. വളരെ പക്വമായും മനോഹരമായും ഓരോ കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചതു കൊണ്ടു തന്നെയാണ് പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യം ആവാൻ താരത്തിന് വളരെ പെട്ടെന്ന് തന്നെ സാധിച്ചത്.

ഇതുവരെ ചെയ്ത പ്രവർത്തികളിലൂടെ എല്ലാം മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകരിൽ നിന്നും സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ പെർഫോമൻസുകളും നടത്തുന്നത് എന്ന് തന്നെയാണ് അതിൽ നിന്ന് മനസ്സിലാക്കേണ്ടത്. ജറുരത്, ജംഗിൾ മി തപതാപ്, ഭാബി ജി ഘർ പേ എന്നിങ്ങനെ താരം എഴുതിയതും അഭിനയിക്കുന്നതുമായ നിരവധി വീഡിയോകളുണ്ട്.

കുട്ടിക്കാലം മുതലേ അഭിനയത്തോട് വലിയ താൽപര്യമാണ് താരത്തിന്. കുട്ടിക്കാലത്ത് സ്‌കൂൾ പ്രോഗ്രാമുകളിൽ പങ്കെടുക്കുകയും അഭിനയത്തിലൂടെ നിരവധി ആളുകളുടെ ഹൃദയത്തിൽ ജീവിക്കുകയും ചെയ്തിരുന്നു. താരം ഇതുവരെ ഒടിടി പ്ലാറ്റ്‌ഫോം വെബ്‌ സീരീസുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമിൽ ഏറ്റവും ഇഷ്ടപ്പെട്ട നടിമാരിൽ ഒരാളാണ് താരം. വരും കാലങ്ങളിൽ OTT പ്ലാറ്റ്‌ഫോമിൽ താരത്തിന്റെ നിരവധി വെബ് സീരീസുകൾ ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഭാവിയിൽ അഭിനയി പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇതര ഭാഷകളിലും താരത്തിന് അവസരം ലഭിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.താരം ഇന്ത്യയിലെ ഏറ്റവും കഴിവുള്ള മോഡലാണ്. ഒരുപാട് മോഡൽ ഫോട്ടോഷോട്ടുകളിൽ താരം പങ്കെടുക്കുകയും പങ്കെടുത്ത ഫോട്ടോകൾ ഒക്കെയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ തോതിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് താരം കൂടുതലായും പങ്കുവെക്കുന്നത്. ഇപ്പോൾ സ്റ്റൈലിഷ് ആയുള്ള ബിക്കിനി ഫോട്ടോകളാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. കണ്ടൽ കണ്ണു തള്ളി പോകുന്ന സൗന്ദര്യമാണ് താരം പുതിയ ഫോട്ടോകളിൽ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. സെക്സിനെസ്സ് എന്നത് ആറ്റിട്യൂഡ് ആണ് എന്നും ബോഡി ടൈപ്പ് അല്ല എന്നുമാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

അതുകൊണ്ടു തന്നെയാണ് പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ പ്രചരിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ സോഷ്യൽ മീഡിയയെ ഒന്നടങ്കം ചൂടുപിടിപ്പിച്ചു മുന്നേറുകയും ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് ട്രെൻഡിങ് ലിസ്റ്റിൽ ഉൾപ്പെടാനും പുതിയ ഫോട്ടോകൾക്ക് കഴിഞ്ഞു.

Leave a Reply