You are currently viewing നീയൊരു മാലാഖയാണ്.. സ്വർഗ്ഗത്തിലെ മാലാഖ.. അമല പോൾ ന്റെ പുതിയ ഇൻസ്റ്റാഗ്രാം റിൽസ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

നീയൊരു മാലാഖയാണ്.. സ്വർഗ്ഗത്തിലെ മാലാഖ.. അമല പോൾ ന്റെ പുതിയ ഇൻസ്റ്റാഗ്രാം റിൽസ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

നീയൊരു മാലാഖയാണ്.. സ്വർഗ്ഗത്തിലെ മാലാഖ.. അമല പോൾ ന്റെ പുതിയ ഇൻസ്റ്റാഗ്രാം റിൽസ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന സൗത്ത് ഇന്ത്യൻ താരമാണ് അമലാപോൾ. സൗത്ത് ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിലായി ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തനിക്ക് ഏൽപ്പിക്കപ്പെട്ട വേഷങ്ങൾ വളരെ ഭംഗിയായി ക്യാമറക്ക് മുമ്പിൽ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുന്നുണ്ട്.

മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു പ്രേക്ഷക കയ്യടി നേടുകയും ചെയ്തു. അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളെ തിളങ്ങിനിൽക്കുന്ന താരമാണ് അമല.

താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന സൗത്ത് ഇന്ത്യൻ നടിമാരിൽ ഒരാളാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ സിനിമ വിശേഷങ്ങളും ജീവിതവിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതലായി പ്രത്യക്ഷപ്പെടാറുള്ളത്. സൗത്ത് ഇന്ത്യയിലെ ഏറ്റവും ബോൾഡ് ആക്ടർസ് എന്ന് വരെ താരത്തെ പലരും വിശേഷിപ്പിക്കാറുണ്ട്. താരം അഭിനയിച്ചു വെച്ച കഥാപാത്രങ്ങൾ ഇത് വിളിച്ചുപറയുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ പല ഗ്ലാമർ ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പലതവണ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ ഏറ്റവും അവസാനമായി പങ്കുവെച്ച് റിൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയെ വീണ്ടും ഇളക്കിമറിച്ചത്. ഇത്രയും ബോൾഡ് ആയി താരത്തെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ബീച്ചിലെ മാലാഖയാണോ ഇത് എന്ന് പലരും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തികച്ചും ബോൾഡ് വേഷത്തിൽ ആരാധകരെ ആകർഷിക്കുന്ന രൂപത്തിലുള്ള ബിക്കിനിയിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ വൈറൽ ആയി പ്രചരിച്ചു കഴിഞ്ഞു.

നീലത്താമര എന്ന സൂപ്പർഹിറ്റ് മലയാള സിനിമയിൽ സപ്പോർട്ടിംഗ് റോൾ ചെയ്തുകൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. വീരശേഖരൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് തമിഴിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴിലെ മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് അറിയപ്പെട്ട താരമായി മാറിയത്. ബേജാവാഡ എന്ന സിനിമയിലൂടെ തെലുങ്കിലും ഹെബ്ബുളി എന്ന സിനിമയിലൂടെ കന്നടയിലും താരം അരങ്ങേരി.

Leave a Reply