
പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് താരം.

ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള മോഡൽസ് ഫോട്ടോസുകൾ ആണ്. സിനിമ സീരിയൽ നടിമാർ മുതൽ മോഡൽ ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ച ഒരുപാട് പേര് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുകയാണ്.

ഓരോ മോഡൽ ഫോട്ടോഷൂട്ടിലും വ്യത്യസ്തമായാണ് ഓരോ മോഡൽസും പ്രത്യക്ഷപ്പെടാറുള്ളത്. വ്യത്യസ്തത കൊണ്ടുവന്നാൽ മാത്രമേ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാൻ പറ്റും എന്ന യാഥാർത്ഥ്യം മനസ്സിലാക്കി കൊണ്ടാണ് ഓരോ മോഡൽ സും കഴിവതും ഫോട്ടോഷൂട്ടിൽ വെറൈറ്റി കൊണ്ടുവരാൻ ശ്രമിക്കുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിലാണ് ഇന്ന് പലരും അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന പേരിലും പലരും അറിയപ്പെടുന്നുണ്ട് .

ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ സെലബ്രിറ്റി സ്ഥാനം കരസ്ഥമാക്കിയ താരമാണ് അലിഷ നായക്. താരം ഒരു ഇൻസ്റ്റാഗ്രാം സ്റ്റാർ ആണ്. താരം ഇതിന് മുമ്പ് പല ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതിസുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളാണ് പങ്കുവെക്കാറുള്ളത്.

താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത് . തികച്ചും വ്യത്യസ്തമായ വേഷവിധാനത്തിൽ ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം തന്റെ ഫോട്ടോക്ക് നൽകിയ ക്യാപ്ഷൻ ആണ് കൂടുതൽ ശ്രദ്ധേയം.

“If u look the right way, you can see that the whole world is a garden. (The secret garden )”
“നിങ്ങൾ ശരിയായ മാർഗ്ഗം നോക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഈ ലോകം മുഴുവനും പൂന്തോപ്പ് ആയി കാണാൻ സാധിക്കും.. രഹസ്യമായ പൂന്തോപ്പ്.”
എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

ഫാഷൻ മോഡലിങ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരം തന്റെ ബോഡി ഫിറ്റ്നസ് നോടും കൂടുതൽ ശ്രദ്ധ ചെലുത്താറുണ്ട്. ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്. ലക്ഷങ്ങളാണ് താരത്തിന്റെ വീഡിയോ കാണാറുള്ളത്.









