You are currently viewing ‘അമ്പോ!! സീരിയൽ നടി ആലീസ് ക്രിസ്റ്റി ആണോ ഇത്, ഷോർട്സിൽ മനം കവർന്ന് താരം..’ – ഫോട്ടോസ് കാണാം

‘അമ്പോ!! സീരിയൽ നടി ആലീസ് ക്രിസ്റ്റി ആണോ ഇത്, ഷോർട്സിൽ മനം കവർന്ന് താരം..’ – ഫോട്ടോസ് കാണാം

സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിമാരെ പോലെ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന നടിമാർക്കും ആരാധകർ ഏറെയുണ്ട്. മലയാളി വീട്ടമ്മമാർ ഇത്തരത്തിലുള്ള സീരിയൽ നടിമാരെ സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് കാണാറുള്ളത്. ചിലപ്പോൾ സിനിമ താരങ്ങൾക്ക് പോലും ലഭിക്കാത്ത ആരാധക പിന്തുണയും സപ്പോർട്ടും ഇത്തരത്തിലുള്ള മിനിസ്ക്രീനിലെ താരങ്ങൾക്ക് ലഭിക്കുന്നുണ്ട് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്.

കേരളത്തിലുടനീളം സംപ്രേഷണം ചെയ്യുന്ന ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരയിലെ പല താരങ്ങൾ സമൂഹമാധ്യമങ്ങളിൽ തിളങ്ങി നിൽക്കാറുണ്ട്. മില്യൺ കണക്കിന് ആരാധകരുള്ള ഒരുപാട് മിനിസ്ക്രീനിലെ താരങ്ങളെ നമുക്ക് കാണാൻ സാധിക്കും. പല പ്രമുഖ സൗത്ത് ഇന്ത്യയിലെ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ ഇത്തരത്തിലുള്ള മിനിസ്ക്രീനിലെ താരങ്ങൾക്ക് ലഭിക്കാനുള്ളത് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്.

ഇത്തരത്തിൽ ഒരുപാട് പരമ്പരകളിൽ അഭിനയിച്ചു മലയാളി വീട്ടമ്മമാരുടെ ഹൃദയം കവർന്ന താരമാണ് ആലിസ് ക്രിസ്റ്റി. ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച പരമ്പരകളിൽ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മിനിസ്ക്രീനിലെ മിന്നുംതാരം എന്നുവരെ താരത്തെ വിശേഷിപ്പിക്കാവുന്നതാണ്. ഇപ്പോഴും താരം സീരിയലിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്നു.

താരും ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 2 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിലും വീഡിയോകളും കാണപ്പെടാറുള്ളത്.

ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. ഗോവയിൽ നിന്നുള്ള കിടിലൻ ഫോട്ടോസ് ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കുട്ടി ഉടുപ്പിൽ സുന്ദരിയായി ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഇത്രയും സുന്ദരിയായി താരത്തെ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകർ ഒന്നടക്കം ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. ഏതായാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.

ഒരുപാട് സൂപ്പർ ഹിറ്റ് മലയാള സീരിയൽ പരമ്പരകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ സീ കേരളം സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന മിസ്സ്സ് ഹിറ്റ്ലർ എന്ന പരമ്പരയിൽ ആണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മഞ്ഞുരുകും കാലം സീരിയൽ ലൂടെയാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. പിന്നീട് സ്ത്രീ പദം കസ്തൂരിമാൻ തുടങ്ങിയ സീരിയലുകളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.

Leave a Reply