You are currently viewing ക്യൂട്ട് താരത്തിന്റെ ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ട്.. പൊളിച്ചല്ലേ..

ക്യൂട്ട് താരത്തിന്റെ ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ട്.. പൊളിച്ചല്ലേ..

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരം… വൈറൽ ഫോട്ടോകൾ കാണാം

ഒരു മലയാള ചലച്ചിത്ര നടിയാണ് ഐശ്വര്യ ഉണ്ണി. അലമാര, സകലകലശാല, ക്യൂബൻ കോളനി, പൂഴിക്കടകൻ തുടങ്ങിയ സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ താരം വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് സിനിമകളെയും കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തത് എന്ന് എടുത്തു പറയേണ്ടത് തന്നെയാണ്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് ഇതിനോടകം തന്നെ നേടാൻ കഴിഞ്ഞിട്ടുണ്ട്.

വെബ് സീരീസിലൂടെയാണ് താരം പ്രശസ്തയായത്. തൊഴിൽപരമായി താരം ഒരു ഡോക്ടറാണ്. പൂഴിക്കടകനിലെ വേഷത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഇന്ത്യൻ നടിയാണ് താരം. വളരെ മികച്ച രൂപത്തിലാണ് താരമാ കഥാപാത്രത്തെ ജീവൻ കൊടുത്തത്. അതുകൊണ്ടുതന്നെ നിറഞ്ഞ കൈയ്യടികളുടെ താരത്തിന്റെ വേഷത്തെ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിക്കുകയും ചെയ്തു.

താരം തന്റെ കരിയർ തുടക്കത്തിൽ ഒരു ടിക്‌ടോക്കറായിരുന്നു. പിന്നീട് അലമാര, സകലകലശാല, ക്യൂബൻ കോളനി തുടങ്ങിയ കുറച്ച് സിനിമകൾ ചെയ്തു. അടുത്തിടെ ഉപ്പും മുളകും താരം ഋഷി എസ് കുമാറിനൊപ്പം ഒരു ആൽബത്തിൽ നായികയായി താരം അഭിനയിച്ചിരുന്നു. വളരെ പെട്ടെന്നാണ് യൂട്യൂബിൽ ഈ വീഡിയോ ട്രെൻഡിങ് ആയത്. ഭാവിയിൽ ഒരുപാട് മേഖലകളിൽ താരത്തിന് അവസരങ്ങൾ ഉണ്ടാകും എന്ന് ഉറപ്പാണ്.

ഇപ്പോൾ ക്ലിനിക്കൽ ഗവേഷണം നടത്തുന്ന താരം തൊഴിൽ പരമായി ഒരു ഡോക്ടറാണ്.
മൾട്ടി സ്റ്റാർ ചിത്രത്തിലൂടെ കരിയറിലെ അടുത്ത ഘട്ടത്തിന്റെ വിജയത്തിലേക്ക് താരം ഒരുങ്ങിയിരിക്കുകയാണ്. ചെമ്പൻ വിനോദിന്റെ സഹോദരിയായ പ്രിയ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ അഭിനയ വൈഭവം കൊണ്ട് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തെ നേടാൻ കഴിഞ്ഞതു കൊണ്ടും മികച്ച ചിത്രം തന്നെയായിരിക്കും എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ട് ആണ് നടത്തിയിരിക്കുന്നത്. വളരെ മികച്ച രൂപത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് നിറഞ്ഞ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോകൾ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply